നിന്റെ നെറ്റിയിൽ തലോടി ഞാൻ,
നെഞ്ചോടു ചേർക്കുമീ വേളയിൽ,
നിൻ ദേഹത്തിൻ ചൂടെൻ സിരകളിൽ
പ്രണയമായി പടരുന്നുവോ!
ഓരോ സ്പന്ദനത്തിലും, ഓരോ നിശ്വാസത്തിലും,
നിൻ പ്രണയം എന്നിൽ നിറയുന്നു.
ആ ചൂടിൽ അലിയുമ്പോൾ ഞാൻ,
നമ്മളൊന്നായ് തീരുന്നിതാ.
ഈ ചൂട് മായാതെ,ഈ പ്രണയം വാടാതെ,എന്നെന്നും എൻ ഹൃദയത്തിൽകതിരിട്ടു നിൽക്കുമേ...View attachment 351915