എന്റെ വിശ്വാസം നിന്റെതാവുന്നത് വരെ ആത്മാവ് കൊണ്ട് നീ എന്നെ പുണരുക.
ഇടക്ക് മഴമേഘമായി വന്നു നീ എന്നെ കൊതിപ്പിക്കാറുണ്ട്.
എനിക്കറിയാം
മാറിവരുന്ന ഋതുക്കളൊന്നിൽ നീയെന്നെ തേടി വരുമെന്ന്.
. എനിക്ക് നിന്നിൽ പൂക്കൂവാനും
തളിർക്കുവാനും ഏറെയിഷ്ടം
നിന്നെ കണ്ടുമുട്ടാൻ ഓരോ വഴികളും തിരയുകയാണ് ഞാനിന്ന്.
ഒരുപാട് ആഗ്രഹം നിന്നെ ഒന്നു കാണുവാനും എന്റെ പ്രണയം നിന്നോട് പറയുവാനും
നീ എവിടെയാണ് ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് വന്നാലും ഞാൻ കാത്തിരിക്കാം നിനക്കായി......
. ആതി........