കൗതുകത്തിന്റെ വർണ്ണക്കുടക്കീഴിൽ മായാലോകംതീർത്ത പ്രണയക്കാലവും
സ്വപ്പ്നങ്ങളുടെ മാരിവില്ലഴക് മനസ്സിനെ തളിരണിയിച്ച കൗമാരവും.....
പടിയിറങ്ങിപ്പോകവേ.. ഇന്നെന്നിൽ ആർദ്രമായ് പെയ്തിറങ്ങിയെന്റെ
ഹൃദയാന്തരങ്ങളെ കുളിരണിയിക്കുന്ന മഴത്തുള്ളികൾക്ക് പോക്കുവെയിലിന്റെ സ്വർണ്ണ നിറമാണ്..!!
എഴുതിയത് ഒക്കെയും നിനക്കായ്, വരികളിലും തുലികയിലും നിൻ ഗന്ധം.
പ്രണയം ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയും.
ഭ്രാന്ത് ആണ്, ഒരിക്കലും അടങ്ങാത്ത, കടലിലെ തിര പോലെ ഉള്ള ഭ്രാന്ത്....
അടുത്തതോ, സ്നേഹിച്ചതോ ഒന്നും ആഗ്രഹിച്ച് അല്ല...
അറിയുന്തോറും കൂടി വരുന്ന
സ്നേഹം..
അറിയില്ല വർണ്ണിക്കാൻ, വർണ്ണനകൾക്ക് അതീതം നിന്നോട് ഉള്ള പ്രണയം..
എന്റെ ജീവന്റെ തുടിപ്പിനെ നീ എന്ന് വിളിക്കാൻ എനിക്ക് ഇഷ്ടം...
എന്ന് സ്വന്തം....!!!