ഈ ലോകത്ത് നമ്മൾ സ്നേഹിക്കുന്നത് പോലെ മറ്റൊരാളെ നമ്മൾക്ക് മാത്രേ സ്നേഹിക്കാൻ പറ്റു... മറ്റൊരാൾക്ക് നമ്മളുടെ പ്രേണയവും സ്നേഹവും അതിനെ മനസിലാകുവാൻ ഒരു അളവ് വരെ പറ്റുമായിരിക്കും പക്ഷെ അത് മൊത്തം ആയി മനസിലാക്കാൻ വളരെ ബുദ്ധിമുട്ട് ആണ്... നമ്മൾ എത്രെ ഒക്കെ സ്നേഹം നല്‍കുന്നുണ്ടെന്ന് എന്നും നമ്മളുടെ മനസ്സിൽ മാത്രം നിറഞ് നിൽക്കുന്ന ഒന്നാണ്... എത്ര വാക്കുകളിലൂടെ പറയാൻ ശ്രെമിച്ചാലും പ്രേവർത്തിയിലൂടെ കാണിക്കുവാൻ ശ്രെമിച്ചാലും മറ്റുള്ളവർക്ക് അതിന്റെ ആഴം മനസിലാക്കാൻ വളരെ പ്രെയാസം ആണ്... ആ രഹസ്യം എന്നും നമ്മളുടെ ഉള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണ്... ലവ് ഓരോത്തർക്കും വ്യത്യസ്തം ആണ് അവർ അവരുടെ മനസ്സിൽ മാത്രം ഒതുങ്ങി പോവുന്ന ഒന്ന്... മറ്റൊരാൾക്ക് അതിന്റെ ആഴം മനസിലാവാത്ത ഒന്ന്... അത് തന്നെയാണ് ലവ് ഇന്റെ ബ്യൂട്ടി... 
