നമ്മൾ എത്ര മനോഹരം ആണെന്ന് നമ്മളെ കാണിച് തരുന്നത് നമ്മുടെ പ്രിയപ്പെട്ടവർ ആണ്... നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ പൂട്ടി വെച്ചിരിക്കുന്ന ഒരു മനുഷ്യൻ ഉണ്ട് അവർക്ക് മാത്രം അറിയുന്ന വ്യെക്തി...
നമ്മൾ കാണിക്കുന്ന ചെറിയ കാര്യങ്ങൾ പോലും അവർക്ക് സന്തോഷം തരും സ്നേഹം തരും നമ്മൾക്ക് നോർമൽ ആയി തോന്നും എങ്കിലും അവർക്ക് അങ്ങനെ അല്ല അവരുടെ ജീവിധത്തിലെ ഏറ്റോവും വല്യ സന്തോഷങ്ങൾ ആയിരിക്കും ചിലപ്പോൾ അത്...
നിങ്ങൾ നിങ്ങളായി തുടർന്നാൽ തന്നെ നിങ്ങളെ ഇഷ്ടപെടുന്ന ആളുകൾ ഒരുപാട് നിങ്ങളുടെ ചുറ്റിനും ഉണ്ട് അതാണ് സത്യം...