• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നന്നായികൂടെ

Aathi

Favoured Frenzy
ഒന്നുമിണ്ടിപ്പോയാൽ പ്രണയമാണെന്ന് കരുതുന്നവരുടെ ലോകം

ഇൻബോക്സിൽ പച്ചവെളിച്ചംകണ്ടാൽ ചാറ്റിംഗിൽ ആണെന്നുകരുതുന്നവരുടെ ലോകം

പ്രണയത്തെപ്പറ്റി എഴുതിയാൽ പ്രണയത്തിലാണെന്നു കരുതുന്നവരുടെ ലോകം.

റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നത് ഇൻബോക്സിലേയ്ക്കുള്ള ക്ഷണമാണെന്ന് കരുതുന്നവരുടെ ലോകം.

സ്നേഹത്തെക്കുറിച്ചെഴുതിയാൽ സ്നേഹത്തിലാണെന്ന് കരുതുന്നവരുടെ ലോകം.

സങ്കടം എഴുതിയാൽ പ്രേമനൈരാശ്യമാണെന്ന് കരുതുന്നവരുടെ ലോകം.

മരണത്തെക്കുറിച്ചെഴുതിയാൽ മരിക്കാൻ തീരുമാനിച്ചു എന്നുകരുതുന്നവരുടെ ലോകം

ഒന്നു നന്നായിക്കൂടെ ...നിനക്ക്..?
വെറുതെ ചോദിച്ചു പോകയാണ്....
നന്നായാലോ........

ആതി
 
Ntho karyayit patind
 
നെറികെട്ട ലോകം :think1:
 
Top