Gupthan
Epic Legend
തേളും തവളയും എന്നൊരു കഥ ഉണ്ട്...
തേളിന് പുഴയുടെ അക്കരെ എത്തണം..
തേള് തവളയോട് ചോദിച്ചു..
എന്നെ ഒന്ന് അക്കരെ എത്തിക്കാമോ??
അപ്പൊ തവള പറഞ്ഞു..
പറ്റില്ല.. നിനക്ക് കുത്തുന്ന സ്വഭാവം ഉണ്ട്..
നീ കുത്തും ഞാൻ മരിക്കും..
അപ്പൊ തേള് പറഞ്ഞു..
ഇല്ലില്ല... ഞാൻ നിന്നെ കുത്തിയ... നീയും മരിക്കും ഞാനും മരിക്കും...അപ്പൊ പിന്നെ ഞാൻ നിന്നെ കുത്തുമോ??
അങ്ങനെ തവള convinced ആയി...
തവള തേളിനെയും പുറത്തു ഇരുത്തി നദി കടക്കാൻ തുടങ്ങി..
തേളിന് തവളയുടെ പുറത്തു കേറിയതും മിരുമിരുപ്പ് തുടങ്ങി... കുറേ ആയപ്പോ തേൾ തവളയെ ഒറ്റ കുത്ത്..
പാണ്ടി കരിബാറ പെലെ ആടി മോനെ..
തവള കുത്തു കൊണ്ടതും തേളിനെ നോക്കി...
ഊമ്പിയ ചിരിയും ആയിട്ട് തേൾ തവളയെ നോക്കി...
കുത്തല്ലെന്നു ഞാനും കരുതിയതാ... പക്ഷെ പറ്റിയില്ല എന്റെ സ്വഭാവം ആയിപ്പോയി...
തവള വെള്ളത്തിലേക്കു മുങ്ങി... വെള്ളത്തിൽ വീണ തേൾ അതുവഴി പോയ ആമയുടെ പുറത്തു കേറി....
ആമ തെളിനെ നോക്കി...നിന്നോടാരാ മൈരെ എന്റെ പുറത്തു കേറാൻ പറഞ്ഞെ..?
എന്നെ ഈ പുഴയുടെ അക്കര ഇറക്കുമോ..
ആമ മനസ്സില്ല മനസ്സോടെ തെളിനെയും കൊണ്ടു പുഴ കടന്നു വന്നു..
തേൾ ആമയുടെ പുറത്തു ഇരുന്നു.. കുത്തോട് കുത്തു.. എവിടെ കൊള്ളാൻ..
പുഴ കടന്നതും തേൾ ആമയോട് ചോദിച്ചു..
ഞാൻ തവളയെ കുത്തുന്നത് കണ്ടിട്ടും...
പിന്നെ എന്തിനാ എന്നെ പുഴ കടക്കാൻ സഹായിച്ചത്... വെള്ളത്തിൽ മുക്കി കൊല്ലാരുന്നില്ലേ...??
ആമ ദേഷ്യത്തോടെ..: നീ ഒരു മാതിരി ഓന്തിന്റെ സ്വഭാവം കാണിക്കല്ല്...നിന്നെ ആ വെള്ളത്തിൽ മുക്കി കൊല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... നിന്നെ പുറത്ത് കേറ്റിയ നീ എന്നെ കുത്തും എന്ന് അറിയാഞ്ഞിട്ടും അല്ല....നീ കുത്തിയാലും കുത്തി ഇല്ലേലും എനിക്ക് മൈരാ... ഞാൻ ചാവണേൽ ഞാൻ വിചാരിക്കണം..
nb: ഗുണപാഠം of the story is... There is no gunapadam in every story...