നമ്മൾ ചെയ്ത യാത്രകളിൽ നമ്മളെ ഓര്‍മിപ്പിക്കുന്നത് നമ്മൾ പോയ ലക്ഷ്യങ്ങളോ എത്തി ചേർന്ന സ്ഥലമോ നമ്മൾ കണ്ട കാഴ്ചകളോ മാത്രം അല്ല... അതിൽ ഉപരി നമ്മളുടെ കൂടെ സഞ്ചരിച്ച ആളു അവരുടെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളും ആണ്... ചെറിയെ തമാശകൾ കളിയാക്കലുകൾ പരിഭവങ്ങൾ സങ്കടങ്ങൾ അനുഭവങ്ങൾ സ്നേഹങ്ങളും... എന്നും ഓർക്കാൻ നമ്മുക്ക് അവരുമായി ഉള്ള ഓർമ്മകൾ മാത്രമേ ബാക്കി ഉണ്ടാവു ഒരിക്കലും തിരിച്ചു കിട്ടാത്ത വീണ്ടും സംഭവിക്കാൻ സാധിക്കാതെ പോവുന്ന നിമിഷത്തിന്റെ കുഞ് ഓർമ്മകൾ... ജീവിതംകാലം കഴിയും വരെ ഓർക്കാൻ അതേ ഉണ്ടാവു അതാണ് യാത്രകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ മായാജാലം... 
