• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തകര്‍ന്ന പ്രണയം

kotta

Epic Legend
Chat Pro User
അകലുന്ന മനസ്സിലും എരിയുന്ന മനസ്സിലും വേര്‍പാടിന്‍റെ നൊമ്പരം
കണ്ണു നീരായ് പൊഴിയുമ്പോള്‍.......
മനസ്സിന്‍റെ ഉള്ളില്‍ മറയുന്നത് സ്നേഹമെന്ന ഇളം തെന്നലാണ്..... സ്നേഹിക്കപ്പെടാൻ ആരും ഇല്ലാത്തവർക്ക് എവിടെയും സ്ഥാനം ഇല്ല.. അകന്ന് പോകുന്നതാണ് നല്ലത്......
 
IMG_1553.jpeg
 
നമ്മൾ ഒക്കെ ഒരേ തൂവൽപ്പക്ഷികൾ ആണല്ലേ കോട്ടേട്ടാ... മ്മളെ സ്നേഹിക്കാനും ആരേലും ഒക്കെ വരുമെന്നേ... Happy Valentine's Day!!! :)
 
പ്രതീക്ഷ ആണല്ലോ ജീവിതം... വരും വരാതിരിക്കില്ല..Happy Valentine's Day!!! :)
 
അകലുന്ന മനസ്സിലും എരിയുന്ന മനസ്സിലും വേര്‍പാടിന്‍റെ നൊമ്പരം
കണ്ണു നീരായ് പൊഴിയുമ്പോള്‍.......
മനസ്സിന്‍റെ ഉള്ളില്‍ മറയുന്നത് സ്നേഹമെന്ന ഇളം തെന്നലാണ്..... സ്നേഹിക്കപ്പെടാൻ ആരും ഇല്ലാത്തവർക്ക് എവിടെയും സ്ഥാനം ഇല്ല.. അകന്ന് പോകുന്നതാണ് നല്ലത്......
ശ്യോ ഈ മനുഷ്യനിലും ഒരു കവി ഉറങ്ങി കിടപ്പുണ്ടായിരുന്നു. അറിഞ്ഞില്ല രാമൻകുട്ടി.
നിന്നെ സ്നേഹിക്കാൻ ഒരു വ്യക്തി ഇപ്പൊൾ ഇല്ലെങ്കിലും മുഴുവൻ zozo ഉണ്ടല്ലോ, ഇനി കാത്തിരിക്കൂ ആ വ്യക്തിയും മുന്നിൽ എത്തും. Happy valentine's day
 
Paranj ang pattikkaa lle....
 
dey onnu motivate cheythathade

എന്റെ motivation ഈ വരികളാണ്‌-
നിങ്ങളെ ആരും പ്രണയിക്കുന്നില്ല എങ്കിൽ അത് നിങ്ങൾക്കായുള്ള മറ്റാരുടെയോ പ്രാർത്ഥനയാണ്...
:rofl1:
 
അതാണ് പക്ഷേ നീ അവന് @kotta യ്ക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്ക് അല്ലേൽ അവൻ തെറ്റിദ്ധരിച്ചു പോകും.
 
Top