• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഞാൻ ❤️

zanaa

Epic Legend
Posting Freak
"ഞാൻ.. " എന്നും ഞാൻ എന്ന വാക്കിനു വേണ്ടി ആയിരുന്നു വ്യാകുലപ്പെട്ടിരുന്നത്.. "ഞാൻ.. എനിക്ക്.. എന്റെ..." ഒരു കാര്യം പറയട്ടെ.. ഞാൻ ഒരിക്കലും എല്ലാം തികഞ്ഞ ഒരാൾ അല്ല.. പലപ്പോഴും എന്റെ ചിരിക്കുന്ന മുഖം മൂടി അഴിച്ചു മാറ്റാൻ താല്പര്യപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.. നീ എന്ത് കൊണ്ട് നിന്റെ നല്ല ഭാഗം പുറമെ കാണിക്കുന്നില്ല എന്ന് ചോദിക്കുമ്പോൾ.. ഒരു തവണ എന്റെ നല്ലതിനെ കണ്ടാൽ പിന്നീട് ആ നല്ലത് മാത്രമായിരിക്കും മറ്റുള്ളവർ പ്രതീക്ഷിക്കുക, അതുപോലെ എന്റെ തിന്മയെ തുറന്നു കാണിക്കുമ്പോഴും പിന്നീട് അതായിരിക്കും എന്നിൽ നിന്നും അവർ പ്രതീക്ഷിക്കുക.. പ്രതീക്ഷകൾ കൊടുക്കാൻ ഉള്ള വിമുഖത കൊണ്ടാണോ എന്നെ പൂർണ്ണമായി ഒരാൾ തെറ്റിദ്ധരിക്കുമോ എന്നതിനാൽ ആണോ.. രണ്ടു മുഖവും ഒരാളിലും ഞാൻ വെളിവാക്കുന്നില്ല.. എനിക്കറിയാവുന്ന എന്നെ മറ്റൊരാൾക്ക്‌ അതുപോലെ ഉൾകൊള്ളാൻ കഴിയണമെന്നില്ല.. എവിടെയും അടിയുറച്ചു നിൽക്കാത്ത എനിക്ക് യഥാർത്ഥ ഞാൻ സ്ഥിരതയുള്ള ഒന്നല്ല.അതിനാൽ തന്നെ എപ്പോഴും പുഞ്ചിരിച്ചു നിൽക്കുന്ന സാധു എന്ന ലേബൽ ഉള്ള ഇടങ്ങളിൽ ചില സമയങ്ങളിൽ പരുഷമായ വാക്കുകൾ പറയുകയും..നല്ലതിന് ഭംഗം വരുന്ന ഇടങ്ങളിൽ എന്റെ തണുത്ത വാക്കുകളെ തുറന്നു കാണിക്കാറുമുണ്ട്.. ആരെയും പിടിച്ചു നിർത്തുക എന്നതിലുപരി തെറ്റിദ്ധരിക്കരുത് എന്നോർത്തു ആവും പല ഇടങ്ങളിലും എന്റെ വാക്കുകൾ ഉയർന്നിട്ടുണ്ടാവുക...

ഒരു മനുഷ്യൻ വെറും ശരീരം അല്ല.. മറിച്ച് അതൊരു ഊർജ്ജമാണ്.. അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.. ഒരു കുക്കറിൽ പ്രഷർ അധികമായാൽ പൊട്ടിത്തെറിക്കുന്ന പോലെ.. അതിനേക്കാൾ മികച്ച ഒരു ഉദാഹരണം മനുഷ്യന്റെ ചിന്തകളിലേ ഏറ്റക്കുറച്ചിലുകളെ ചൂണ്ടിക്കാണിക്കാൻ ഇല്ല.. അതിനെ മനസ്സിലാക്കാനും തിരിച്ചറിയാനും ഒരു മനുഷ്യനേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന ചില വ്യക്തിത്വങ്ങൾക്കെ സാധിക്കു..
1000062157.jpg
 
View attachment 401715

പതിനാറു വയസുള്ള ഒരു പയ്യൻ ഞാൻ ആര് എന്ന ചോദ്യത്തിന് ഉത്തരം തേടി ഇറങ്ങി...നാടും വീടും സ്വന്തവും ബന്ധവും ഉപേക്ഷിച്ചു ഒടുക്കം അവൻ ഒരു ശ്രീ കോവിലിന് മുന്നിൽ എത്തി നിന്നു... കല്ലിൽ തീർത്ത ഓരോ രൂപവും ഓരോ കഥയും അവന്റേത് തന്നെ ആണെന്ന് അവൻ തിരിച്ചറിഞ്ഞു...

ചുറ്റും കണ്ണുകൾ അടച്ചു കൈ കൂപ്പി സങ്കടം പറയുന്ന മനുഷ്യരെ കേൾക്കാനും കാണാനും കഴിയാതെ അവൻ തിരിച്ചു ഇറങ്ങി.....

വിശ്വസിക്കാൻ ദൈവംപോലും ഇല്ലാതായ അവൻ അന്ന് മുതൽ... വേഷങ്ങൾ കെട്ടാൻ തുടങ്ങി.....
 
പൂർണ്ണത തേടുന്ന ലോകത്തിന് മുന്നിൽ,
അപൂർണ്ണനായ നീയാണ് സത്യം.
ചിരിയുടെ തിരശ്ശീലയ്ക്കപ്പുറം നീ ഒളിപ്പിച്ച -
നിൻ കനലുകൾക്ക് പ്രകാശത്തിന്റെ ശോഭയുണ്ട്.
മറ്റുള്ളവർ നൽകുന്ന ലേബലുകൾക്കപ്പുറം,
മാറിമറിയുന്ന നിന്റെ ഉൗർജ്ജം -
അതൊരു കടലാണ്...
ചിലപ്പോൾ ശാന്തം, ചിലപ്പോൾ പ്രക്ഷുബ്ധം.
പ്രതീക്ഷകളുടെ ഭാരം പേറാത്ത നിൻ മനം,
തെറ്റിദ്ധരിക്കപ്പെടുമെന്ന വേവലാതിയും,
ഉള്ളിലെ പൊട്ടിത്തെറികളും -
നിന്നെ ഒരു യഥാർത്ഥ മനുഷ്യനാക്കുന്നു.
നിന്നെ നിന്നോളം അറിയാൻ ഒരാൾക്കല്ല,
നിന്റെ നിശബ്ദതയെ പ്രണയിക്കുന്ന -
ആർക്കോ മാത്രമേ കഴിയൂ.
ആ കണ്ണുകളിൽ നീ വെറുമൊരു "ഞാൻ" അല്ല,
നീ ഒരു പ്രപഞ്ചമാണ്...
 
Ee irikunna njn illeee... Ath njnallaa njn evideyooo aan :Cwl:
 
പതിനാറു വയസുള്ള ഒരു പയ്യൻ ഞാൻ ആര് എന്ന ചോദ്യത്തിന് ഉത്തരം തേടി ഇറങ്ങി...നാടും വീടും സ്വന്തവും ബന്ധവും ഉപേക്ഷിച്ചു ഒടുക്കം അവൻ ഒരു ശ്രീ കോവിലിന് മുന്നിൽ എത്തി നിന്നു... കല്ലിൽ തീർത്ത ഓരോ രൂപവും ഓരോ കഥയും അവന്റേത് തന്നെ ആണെന്ന് അവൻ തിരിച്ചറിഞ്ഞു...

ചുറ്റും കണ്ണുകൾ അടച്ചു കൈ കൂപ്പി സങ്കടം പറയുന്ന മനുഷ്യരെ കേൾക്കാനും കാണാനും കഴിയാതെ അവൻ തിരിച്ചു ഇറങ്ങി.....

വിശ്വസിക്കാൻ ദൈവംപോലും ഇല്ലാതായ അവൻ അന്ന് മുതൽ... വേഷങ്ങൾ കെട്ടാൻ തുടങ്ങി.....
Ennitippo aa yathra evdam vare aayi?
 
പൂർണ്ണത തേടുന്ന ലോകത്തിന് മുന്നിൽ,
അപൂർണ്ണനായ നീയാണ് സത്യം.
ചിരിയുടെ തിരശ്ശീലയ്ക്കപ്പുറം നീ ഒളിപ്പിച്ച -
നിൻ കനലുകൾക്ക് പ്രകാശത്തിന്റെ ശോഭയുണ്ട്.
മറ്റുള്ളവർ നൽകുന്ന ലേബലുകൾക്കപ്പുറം,
മാറിമറിയുന്ന നിന്റെ ഉൗർജ്ജം -
അതൊരു കടലാണ്...
ചിലപ്പോൾ ശാന്തം, ചിലപ്പോൾ പ്രക്ഷുബ്ധം.
പ്രതീക്ഷകളുടെ ഭാരം പേറാത്ത നിൻ മനം,
തെറ്റിദ്ധരിക്കപ്പെടുമെന്ന വേവലാതിയും,
ഉള്ളിലെ പൊട്ടിത്തെറികളും -
നിന്നെ ഒരു യഥാർത്ഥ മനുഷ്യനാക്കുന്നു.
നിന്നെ നിന്നോളം അറിയാൻ ഒരാൾക്കല്ല,
നിന്റെ നിശബ്ദതയെ പ്രണയിക്കുന്ന -
ആർക്കോ മാത്രമേ കഴിയൂ.
ആ കണ്ണുകളിൽ നീ വെറുമൊരു "ഞാൻ" അല്ല,
നീ ഒരു പ്രപഞ്ചമാണ്...
Kollaaalo.. ❤️oru karyam chodichote?? Aaraa?? 2,3 days aay forum l kandapo chodikkanonn vijaricheyaa..
 
Ennitippo aa yathra evdam vare aayi?

കണ്ണുകൾ അടച്ചു കൈ കൂപ്പി കരഞ്ഞ ആ ജനങ്ങളെ രക്ഷിക്കാൻ അവൻ അവസാനത്തെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു..

എന്നാൽ, ആ കഥ അവന്റെ മനസ് വിശ്വസിക്കുന്നതും ഇല്ല...

കാരണം..
. Sometimes.... Protection and destruction..
both look same....

നൂറു പേരെ രക്ഷിക്കാൻ ആയിരം പേരെ കൊല്ലണം എങ്കിൽ... ആ കൊലപാതകങ്ങൾ ആണ് മനുഷ്യ ജനസംഖ്യ നിയന്ത്രിച്ചു പ്രപഞ്ചത്തിന്റെ ബാലൻസ് നില നിർത്തുന്നത് എന്ന് വിശ്വസിക്കണം എങ്കിൽ...
ആ വിശ്വാസം തെറ്റാണെന്നു അവൻ വിശ്വസിക്കുന്നു... അതുകൊണ്ട് ആ കൃഷ്ണൻ... യുദ്ധത്തിന് പോവാതെ.... രുക്മിണിക്ക്‌ വേണ്ടി കാത്തിരിക്കുന്നു....

what he want in his life... Is rukmini only..

Rukmini aduthengaanum varuoo??
 
Top