neeraja
Newbie
അകലെയൊരു രാപ്പാടി
ആർദ്രമായി പാടി...
നിശയും നിലാവും അലിയുന്ന യാമം
വസന്തം പൂ ചൂടി നിന്നു..
ഓർമ്മകൾ നിറഞ്ഞൊരു
പൂമണം കാറ്റിൽ പറന്നെത്തി വീണ്ടും..
ഒരു തൂമഞ്ഞു സ്പർശം പോലെ
നീയൊരു മഴയായി
പൊഴിയുന്ന മനസ്സിൽ.
മെല്ലെ നിന്നിൽ അലിയുന്നു ഞാനും ...
കുളിർ നിറയും ആത്മാവിനാഴത്തിനുള്ളിൽ...
എങ്ങോ കൊഴിഞ്ഞു പോയൊരു ഓർമ്മതൻ ഇതളായി ഞാനും.
മെല്ലെ മെല്ലെ അലിഞ്ഞു
ചേരുന്നു മണ്ണിൽ ....
ആർദ്രമായി പാടി...
നിശയും നിലാവും അലിയുന്ന യാമം
വസന്തം പൂ ചൂടി നിന്നു..
ഓർമ്മകൾ നിറഞ്ഞൊരു
പൂമണം കാറ്റിൽ പറന്നെത്തി വീണ്ടും..
ഒരു തൂമഞ്ഞു സ്പർശം പോലെ
നീയൊരു മഴയായി
പൊഴിയുന്ന മനസ്സിൽ.
മെല്ലെ നിന്നിൽ അലിയുന്നു ഞാനും ...
കുളിർ നിറയും ആത്മാവിനാഴത്തിനുള്ളിൽ...
എങ്ങോ കൊഴിഞ്ഞു പോയൊരു ഓർമ്മതൻ ഇതളായി ഞാനും.
മെല്ലെ മെല്ലെ അലിഞ്ഞു
ചേരുന്നു മണ്ണിൽ ....