സനാപ്പിയേ...
ന്തോ??
എന്നാടുക്കുവാ..!!
ഒന്നൂല്ല!!
എവിടെ!? നോക്കട്ടെ..!!
ഞാൻ ചിരിച്ചു...
ചാ..മ്മ്മ്..
നമ്മൾ എന്നെങ്കിലും കാണുവോ??
പിന്നെ കാണാതെ...
എനിക്ക് പേടിയാ..
എന്തിനാ പേടി.. ഞാൻ കാണും.. ഇടിച്ചു കേറി വന്നു കാണും..
അയ്യോ അത് വേണ്ട..
അത് വേണം..
വേണ്ടന്നെ...
വേണംന്നെ!
നമുക്ക് ഒരു 50 വയസ്സൊക്കെ ആവട്ടെ.. അപ്പൊ കാണാം..അപ്പോ കാണുവല്ല.. കല്യാണം കഴിക്കാ.. ഏഹ്ഹ്!!
അആഹ്.. ന്തേ ഞാൻ വിളിച്ചാ വരൂലേ.. വരാലോ... അതാണ്!!!
ഭ്രാന്തൻ വർത്താനങ്ങൾ കൗതുകത്തോടെ കണ്ടിരുന്നു... മാസങ്ങൾക്കിപ്പുറം അന്ന് നിന്നെ കാണാൻ വരുമ്പോൾ അണിഞ്ഞൊരുങ്ങാൻ ഉള്ളതിൽ എനിക്ക് ഇണങ്ങുന്ന ഒരു പുത്തൻ ഉടുപ്പ് തുന്നി ചേർത്ത് മാറ്റി വച്ചത് ഇന്നും അത്പോലെ അലമാരക്കുള്ളിൽ.. അതിനി എനിക്ക് ഉടുക്കാൻ തോന്നില്ല.. കാരണം മുറിവേറ്റ ഓർമകളുടെ ഭാരങ്ങൾ പേറി എന്റെ മനസ്സും ശരീരവും ഒരുപോലെ തളർന്നിരിക്കുന്നു..