G
Gupthan
Guest

നമുക്ക് നമ്മുടെ വേഷങ്ങൾ പരസ്പരം വെച്ചുമാറാം...... സോസോ യിലെ യഥാർത്ഥ കൃഷ്ണൻ ഏതോ ഒരു മല്ലു ആണെങ്കിലും... കൃഷ്ണൻ എന്ന പേരിൽ എനിക്ക് എതിരെ നീ വന്നു.... എനിക്ക് കൃഷ്ണൻ ആവണ്ട...
എനിക്ക് നിന്റെ ആ ഡയലോഗ് മതി....
എനിക്ക് പെണ്ണില്ലെടാ കിരണേ.... എല്ലാം നിന്റെ ആണ്.... തിരിച്ചു വാ... മടങ്ങി വരൂ... കിരണേട്ടാ... അല്ല ഡാർക്കേട്ടാ.....
ആരും കൂട്ടിനില്ലാതെ ഞാൻ കുറച്ചു നാൾ... സന്യാസിക്കട്ടെ..
എന്ന്
സ്വന്തം
ഗുപ്തൻ
ഒപ്പ്.
parachil onnum pravarthi vere onnum alle gupthetta..
