പേടി.. മീനുക്കുട്ടിക്കും പേടി..പേടിക്കെന്താ നിറം??
ചുവപ്പ്..?? അതോ കറുപ്പോ??
എനിക്കറിയില്ല..!!
കൃത്യം നിറമില്ല...നിറം മാറിക്കൊണ്ടിരിക്കും...
പേടി കുറെ കഴിയുമ്പോ തമാശയാകും...
തമാശ പിന്നെ പൊട്ടിച്ചിരി...
പിന്നെ പാട്ട്..
പിന്നെ കൂട്ടക്കരച്ചിൽ...
പേടിക്കണം.. വലുതാവുമ്പോൾ രക്ഷപ്പെടാനാവില്ല..
ഉറങ്ങിക്കോ... എന്റെ മീനുക്കുട്ടി പേടി കൂടാതെ ഉറങ്ങിക്കോ...
ആരേം ഇനി പേടിക്കണ്ട.. ഞാനുണ്ട് കാവൽ..
ഇവിടെ ഞാനുണ്ട് കാവൽ...!!!

Last edited: