മനസിലെ ഇടനാഴിയിൽ ഓർമ്മകൾ കുട്ടിവെക്ക പെട്ട നാളുകൾ തൊട്ട്... നാം എന്നാ മനുഷ്യജന്മം മുന്നോട്ടു എത്ര തുഴഞ്ഞാലും അതിൽ എത്ര ഓർമ്മകൾ നാം കുട്ടിച്ചേർത്താലും....ഒരിക്കൽ ഒരുനാൾ അതിൽ പകുതിയും തിരികെ എടുക്കാൻ പറ്റാത്ത നാളുകളിലൂടെ നാം കടന്നു പോവും...
No memory is too strong to escape the passage of time
️
️
No memory is too strong to escape the passage of time