ജോലിക്ക് പോകും, വരും … ഉറങ്ങും …. വീണ്ടും തുടങ്ങും … ഇത് ജീവിതമാണോ ?? പതുക്കെ തീരുന്ന ഒരു കലണ്ടറല്ലേ ??
പിന്നെ ഒരു സമാധാനം നമ്മൾ കഷ്ടപ്പെട്ടാലും ആരൊക്കെയോ സന്തോഷിക്കുന്നുണ്ട് ..

പിന്നെ ഒരു സമാധാനം നമ്മൾ കഷ്ടപ്പെട്ടാലും ആരൊക്കെയോ സന്തോഷിക്കുന്നുണ്ട് ..