• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കണിക്കൊന്ന set ആയോ guys?

THAMBRATTI

.☘︎ ݁˖UMMUKULSUU.☘︎ ݁˖
VIP
Posting Freak
വിഷു ഒരുക്കങ്ങൾ എവിടെ വരെ ആയി?
2023 ൽ വിഷു തലേന്ന് രാവിലെ നടക്കാൻ പോയപ്പോൾ ആണ് ഒരു മരം നിറയെ കൊന്ന പൂത്ത് നിൽക്കുന്നത് കണ്ടത്. സാധാരണ ഏപ്രിൽ മാസം തുടക്കത്തിൽ തന്നെ പൂത്തിട്ട് അവസാനം വിഷു തലേന്ന് എല്ലാം കൊഴിഞ്ഞു പോകാറാണ് പതിവ്. അന്ന് അവിടെ അടുത്തുള്ള വീട്ടിൽ നിന്നും ഏണി വാങ്ങി മരത്തിൽ കയറി നിറയെ കൊന്നപ്പൂക്കൾ പറിച്ചെടുത്തു. എന്നാൽ കഴിഞ്ഞ വർഷം (2024) അധികം പൂ നമുക്ക് കിട്ടിയില്ല. ഒന്നോ രണ്ടോ തണ്ട് വെച്ചാണ് അന്ന് വിഷു ഒരുക്കിയത്. ചെറിയ നിരാശ ഉണ്ടായിരുന്നു. കാരണം അന്ന് നിറയെ കൊന്നപൂക്കൾ കിട്ടിയപ്പോൾ നമ്മൾ കുറേ പേർക്ക് കൊടുത്തിരുന്നു. പക്ഷെ ആവരോട് എല്ലാവരോടും ചോദിച്ചിട്ടും കിട്ടിയില്ല എന്ന് പറഞ്ഞു. പക്ഷെ അന്നേ ദിവസത്തെ അവരുടെ facebook ലും whatsapp status ലും നിറയെ കൊന്ന വെച്ച് അലങ്കരിച്ച കണി കാണാൻ സാധിച്ചു കേട്ടോ. ഈ വർഷം നമ്മൾ പ്ലാൻ ചെയ്തു. രാവിലെ പോയി കൊന്നപ്പൂക്കൾ പറിക്കണം. ഞങ്ങൾ ചെല്ലുന്നത് വരെ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞായറാഴ്ച ആയതിനാൽ എല്ലാവരും ഉറക്കം ആണ്. സമയം 6:45am. അന്ന് ഏണി വാങ്ങിയ വീട്ടിൽ നിന്ന് തന്നെ ഇന്നും ഏണി വാങ്ങി. അവരും ഒപ്പം കൂടി. പക്ഷെ ഏണിക്ക് നല്ല ഭാരം ഉണ്ടായതുകൊണ്ട് കയറാൻ പറ്റിയില്ല. അപ്പോഴാണ് രണ്ട് പരിചയക്കാർ വന്നത്. അതിലൊരാൾ മരത്തിൽ കയറി അടർത്തി ഇട്ടു തരാം എന്ന് പറഞ്ഞു. അയാൾ cool ആയിട്ട് മരം കയറി. പൂക്കൾ നിറഞ്ഞു നിന്ന കൊമ്പ് താഴേക്ക് വെട്ടിയിട്ടു. അപ്പോ 50-60 പ്രായം വരുന്ന ഒരു അപ്പൂപ്പൻ. ഞങ്ങൾ അതൊക്കെ പെറുക്കുന്നത് നോക്കി നിൽക്കുന്നു. കൂടെ വന്ന് സഹായിക്കാൻ ഉള്ളതിന് അയാൾ ഒരു കമ്പ് മാറ്റി ഇട്ട് അതിലെ മുഴുവൻ എടുത്ത് അങ്ങ് നടന്നു പോയി. അയാളുടെ കയ്യിലിരുപ്പ് കണ്ടാലേ അറിയാം. അത് വീട്ടിലേക്കല്ല കൊണ്ട് വിൽക്കാൻ ആണ്. അത് ആദ്യമേ അറിഞ്ഞിരുന്നേൽ പിടിച്ച് പറിച്ചു വാങ്ങിയേനെ ഞാൻ. പക്ഷെ ഇനിയും മരത്തിൽ കയറിയ ചേട്ടൻ കൊമ്പുകൾ താഴേക്ക് ഇട്ടു. അത് കാരണം ഒരുപാട് അയൽപക്കത്തുള്ള വീടുകളിൽ നിന്നും ആൾകാർക്ക് വന്ന് കൊന്നപ്പൂക്കൾ ശേഖരിക്കാൻ കഴിഞ്ഞു. ഏണി തന്നു സഹായിച്ച വീട്ടുകാർ ചായ കുടിക്കാൻ ക്ഷണിച്ചു. അത്രമാത്രം പൂക്കൾ കിട്ടിയ സന്തോഷം എന്റെ മനസ്സിൽ ആ ചൂട് ചായ കുടിക്കുമ്പോഴും ഉണ്ടായിരുന്നു. അനുഭവം ഉണ്ടെങ്കിലും നമ്മൾ ആർക്കും കൊടുക്കാതെ ഒന്നും ഇരുന്നില്ല. ഇന്ന് ഒരു തരത്തിൽ സന്തോഷം ഉള്ള ദിവസം ആണ്..
സ്വർണ നിറമുള്ള കൊന്നപ്പൂക്കൾ തന്ന സന്തോഷ ദിവസം...✨
എനിക്ക് ശേഖരിക്കാൻ കഴിഞ്ഞ കൊന്നപ്പൂക്കൾ...
Snapchat-996149523.jpg
 
View attachment 315367
Wonderfully Explained ...... @THAMBRATTI :Like: :clapping:

And There Is Hindi Translation Of Ur Sentences

विषु की तैयारियाँ कहाँ तक पहुँचीं?

2023 में विषु से एक दिन पहले सुबह टहलने निकला था, तभी एक पेड़ को पूरा कनेर (कोन्ना) फूलों से लदा हुआ देखा। आमतौर पर अप्रैल की शुरुआत में ही पेड़ फूलों से भर जाता है और विषु के दिन तक सारे फूल झड़ जाते हैं। लेकिन उस दिन मैंने पास के एक घर से सीढ़ी ली, पेड़ पर चढ़ा और ढेर सारे कोन्ना के फूल तोड़ लिए।
लेकिन पिछले साल (2024) ज्यादा फूल नहीं मिले। बस एक-दो डंडी से ही विषु की तैयारी करनी पड़ी। थोड़ा सा अफ़सोस हुआ क्योंकि उससे पिछले साल जब ढेर सारे फूल मिले थे, हमने बहुत से लोगों को भी दिए थे। लेकिन इस बार सबको पूछने पर भी सबने यही कहा कि नहीं मिले। फिर भी उसी दिन उनके फेसबुक और व्हाट्सएप स्टेटस पर कोन्ना के फूलों से सजाए गए कणी के फोटो ज़रूर दिखे!
इस साल हमने पहले ही प्लान कर लिया था — सुबह जल्दी जाकर फूल तोड़ने हैं। जब हम पहुँचे तो वहां कोई नहीं था। संडे था, सब सो रहे थे। सुबह के 6:45 बजे। उसी घर से फिर सीढ़ी ली जहां से पिछली बार ली थी, वे लोग भी साथ आ गए। लेकिन सीढ़ी भारी थी, चढ़ नहीं पाए।
तभी दो जान-पहचान वाले आ गए। उनमें से एक ने कहा कि वो पेड़ पर चढ़कर फूल तोड़ देगा। बहुत सहजता से वो पेड़ पर चढ़ गया और फूलों से भरी शाखा नीचे गिरा दी। तभी एक 50-60 साल के अंकल आए। हम सब फूल बटोर रहे थे, वे भी खड़े होकर देख रहे थे। फिर उन्होंने भी एक डंडी हटाई और सारे फूल उठाकर चले गए। उनके हाथ में जो फूल थे, उन्हें देखकर ही लग रहा था कि वे घर नहीं ले जा रहे, बेचने के लिए ले जा रहे हैं। अगर ये पहले पता होता तो शायद उनसे ले लेता।
फिर भी, उस भाई ने और शाखाएँ नीचे गिराईं, जिससे आस-पास के घरों के लोगों को भी फूल लेने का मौका मिला। सीढ़ी देने वाले परिवार ने चाय पर बुलाया। फूलों से भरा थैला लेकर जब हम बैठे और गर्म चाय पी, तो उस पल की खुशी दिल में बस गई।
अनुभव चाहे जैसा हो, हमने आज भी किसी से कुछ छुपाया नहीं।
आज का दिन किसी न किसी रूप में खुशी से भरा हुआ है...
सुनहरे कोन्ना फूलों ने आज का दिन खास बना दिया...

मेरे द्वारा इकट्ठे किए गए कोन्ना के फूल।

1000189893.jpg
 
Happy vishu❤️
 
View attachment 315584
WOW IM IMPRESSED!✨
 
Top