DRAGON LORD
Epic Legend
90's kids എത്ര പേർക്ക് ഓർമ ഉണ്ട് കഞ്ഞിയും പയറും
ഞാൻ കഴിച്ചിട്ടുണ്ട് ചില ദിവസങ്ങളിൽ
25 പൈസയ്ക്കു കിട്ടുന്ന നാരങ്ങാ അച്ചാർ അഡിഷണൽ വാങ്ങിയ രണ്ട് പേർക്ക് എടുക്കാം 25 ആണോ 10 ആണോ എന്നത് അത്ര ഓർമ പോരാ
എന്നിരുന്നാലും ഇന്നും ആ കഞ്ഞിയും പയറിനും ഉള്ള ടേസ്റ്റ് നാവിൽ പോകാതെ നില്കുന്നുണ്ട്
നിങ്ങളിൽ എത്ര പേർക്ക് ആ കഞ്ഞിയും പയറും കഴിക്കാൻ അവസരം കിട്ടിയിട്ടുണ്ട്
ഏത് കഞ്ഞിയും പയറും എന്ന് ചോദിക്കുന്നവരോട് സ്കൂളിലെ ഉച്ച കഞ്ഞിയും പയറും ആണ് ഞാൻ ഉദ്ദേശിച്ചേ