• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകൾ ❤️

GameChangeR

Epic Legend
Senior's
Chat Pro User
മനസ്സിൽ തോന്നിയ സ്നേഹം ഒരിക്കലും എന്റെ ഹൃദയത്തിൽ നിന്ന് മാഞ്ഞുപോകില്ല
ഇന്നലകളുടെ ഓർമകൾക്ക് ഒരു ആയുസ്സിന്റെ വേദനയുണ്ട് നിന്റെ മുഖത്തെ പുഞ്ചിരി ഞാൻ നിനക്ക് നൽകിയ സ്നേഹമാണ്
അങ്ങനെയും ചില ഇഷ്ടങ്ങളുണ്ട് പരസ്പ‌രം ഇഷ്ടമാണെന്ന് അറിഞ്ഞിട്ടും അകന്നുപോകുന്ന ഇഷ്ട്ടങ്ങൾ
ഒരിക്കലും തിരിച്ചു കിട്ടില്ല എന്നുറപ്പുള്ളതിനോട്
ഇഷ്ടം കൂടുതലായിരിക്കും

എന്റേതല്ലാത്ത ഒരാളെ ഞാൻ ഇന്നും സ്നേഹിക്കുന്നുണ്ട് ഇനി എന്നും ❤️

പ്രണയമാണോ അല്ല ജീവൻ ആയിരുന്നു ❤️

1000120253.jpg
 
View attachment 293790
ഇഷ്ടം ഉള്ളിൽ വെക്കാനുള്ളതല്ല അങ്ങ് പ്രകടിപ്പിക്കണം മിസ്റ്റർ
 
Jeevan pokathe sookshikuka:Dream1:
 
ഇഷ്ടം ഉള്ളിൽ വെക്കാനുള്ളതല്ല അങ്ങ് പ്രകടിപ്പിക്കണം മിസ്റ്റർ
ഇനി പറയാൻ പറ്റൂലാ ബ്ലോക്ക് ആക്കി എന്നെ :facepalm:
 
Top