ആത്മാർത്ഥമായി സ്നേഹിക്കുന്നവർ പരസ്പരം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ ജീവിതത്തിൽ അവസരങ്ങൾ സൃഷ്ടിക്കുകയോ ലഭിക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്..
പക്ഷേ ഒരിക്കലും കൈവിട്ട് പോകുകയോ നഷ്ടപ്പെട്ടു പോവുകയോ ചെയ്യാതെ
തിരിച്ചു കിട്ടുകയും വേണം..
നിനക്കറിയുമോ നീയെൻ്റെ ജീവനും ജീവിതവും എല്ലാമായിരുന്നിട്ടും നിന്നെ എന്നിൽ നിന്നും അകറ്റി നിർത്തേണ്ടി വരുന്നത് എത്രത്തോളം വേദന എന്നിൽ ഉടലെടുക്കുമ്പോഴാണെന്ന്..
ഒരു പക്ഷേ അത് നീ തരുന്നതാകില്ല..
എനിക്കും അതിന് വ്യക്തമായ ഉത്തരമില്ല..
ഒന്നുറപ്പാണ് നിന്നെ അകറ്റി നിർത്തുമ്പോൾ ഉണ്ടാകുന്ന വേദനയെക്കോൾ ആയിരം മടങ്ങാണ് ആ നിമിഷം മനസ്സ് അനുഭവിക്കുന്നത്..
പിന്നീട് അതിൻ്റെ കാഠിനും കുറയുമ്പോഴെ എന്നിൽ വിരഹത്തിൻ്റെ ചുടു കാറ്റ് വീശുകയൊള്ളൂ...
അങ്ങനെ എത്ര എത്ര ഭ്രാന്തുകളാൽ ഞാൻ നിന്നിൽ ലയിച്ചും ചിന്നിചിതറിയും ജീവിക്കുന്നു..
അത് നീയെന്നെ ഉപേക്ഷിച്ചു പോകില്ലന്ന വിശ്വാസത്താലാണ്..
എന്നിട്ടും എനിക്ക് മതിയാകുന്നില്ല...നിന്നോട് കലഹിച്ച് എൻ്റെ സ്നേഹത്തിൻ്റെ ആഴം കൂട്ടുന്നതിൽ...
നീ എനിക്ക് ഇപ്പോഴും ഒരുപാട് പ്രിയപ്പെട്ടതാണ്...
പക്ഷേ സ്നേഹം അതെങ്ങനെ നിനക്ക് തരണമെന്ന് ഇപ്പോഴും അറിയാത്ത മനസ്സിലാകാത്ത ഒരു ഭ്രാന്തി പെണ്ണാണ് ഞാൻ...