ആ
ആരാധിക (Aaradhika)
Guest
ഒന്നും ഒന്നും രണ്ടല്ലേ മാഷേട്ടാ...
അതേല്ലോ..ന്താ ഇപ്പോ സംശയം ?
പിന്നെന്ത്യേ , നമ്മൾ രണ്ടും ചേർന്നപ്പോൾ ഒന്നായത് ?
അതേല്ലോ..ന്താ ഇപ്പോ സംശയം ?
പിന്നെന്ത്യേ , നമ്മൾ രണ്ടും ചേർന്നപ്പോൾ ഒന്നായത് ?

Last edited by a moderator: