സുഹൃത്തായാലും ശരി കാമുകനായാലും ശരി സ്ത്രീയുടെ തുറന്നു വച്ച മനസിലെ നന്മയും സ്നേഹവും കാണാൻ ശ്രമിക്കാതെ അവർ മൂടി വച്ച ശരീര ഭാഗങ്ങളെ കാണാൻ അവരുടെ മനസ്സ് വെമ്പുന്നുവെങ്കിൽ അവരെ മാറ്റി നിർത്താനും മറന്നു കളയാനും സ്ത്രീക്ക് കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല
ആതിര ആതി.
