കാക്കത്തൊള്ളായിരം സങ്കൽപ്പങ്ങൾ ആയിട്ട് പ്രണയിക്കാൻ ഇറങ്ങിയ ഒരു കാലം ഉണ്ടാർന്നു
സിനിമയിലും ഹിന്ദി പാട്ടിലും ഒക്കെ കാണുന്ന scripted സീനുകൾ കിനാവ് കണ്ട് നടന്നിരുന്ന കാലം. അന്നൊക്കെ daily മിണ്ടി മിണ്ടി പിന്നെ ഒരു I love you കൊണ്ട് റിലേഷൻഷിപ് ആകുന്നവർ ആണ് എന്റെ ചുറ്റിലും ഉണ്ടായിരുന്നത്.
എന്നാൽ എനിക്കോ ക്ലാസ്സിൽ പഠിപ്പിക്കാൻ വരുന്ന സാറും, ഒരു 10 വയസ്സിനു മുകളിൽ ഉള്ളവരോട് ആ ഒരു type ഇഷ്ടം ഇണ്ടായിരുന്നേ. അന്നേ അങ്ങിനെ ഉള്ള ഇഷ്ടമൊക്കെ പറയാൻ shy, പേടി ഉള്ള കുട്ടിയായതിനാൽ ഒരു premam movie level experience ഉണ്ടായിട്ടില്ല 
plus two വിൽ കിട്ടിയ ഒരു അഡാർ കൂട്ടുകാരി ആണ് എന്റെ കാക്കത്തൊള്ളായിരം സങ്കൽപ്പങ്ങളെ തിരുത്തി എഴുതിയത്.
Age gap, bdsm, pain-pleasure ഇതൊക്കെ ഒരു തെറ്റ് ആയി കാണുന്നവരെ ആണ് കൂടുതൽ കണ്ടിട്ടുള്ളത് Fifty shades movie യെ പലരും bdsm ആയി compare ആകുന്നതും കുറവല്ല
ഒരു പാർട്ണരെ കണ്ടെത്തുമ്പോൾ ഇതിലെ compatibility എങ്ങിനെ check ചെയ്യുമെന്നു എനിക്ക് ഇപ്പോളും അറിയില്ല മാറുന്ന society ക്ക് അനുസരിച്ചു
monogamous, ethical non-monogamous, ഇതെല്ലാം ഉണ്ടെങ്കിലും oru bdsm level കൂടെ ഉണ്ടാർന്നേൽ color ആയേനെ തോന്നിട്ടുണ്ട്.
Submissive ആയ എനിക്ക് ഒരു submissive പുരുഷനെ കിട്ടിട്ട് എന്ത് കാര്യം. Brat ആയ എനിക്ക് brat-tamer quality ഇല്ലാത്ത ആൾ അല്ലെങ്കിൽ ഒരു അങ്കത്തട്ട് നടക്കും
അത് കൊണ്ട് തന്നെ mainstream platforms ലൈക് bumble, tinder ഒക്കെ ഒരു trial-error platform ആണ്
Bdsm എന്നാൽ slave ആയിട്ട് പെണ്ണിനെ കാണുക, പെണ്ണിനെ തല്ലി ചതക്കുക, ഇങ്ങിനെ ഉഗ്രൻ definitions തന്ന എന്റെ കൂട്ടുകാരെ സ്മരിക്കുന്നു
മാറി വരുന്ന lifestyle നമ്മുടെ ഈ സങ്കൽപ്പങ്ങളെയും മാറ്റും. മാറ്റങ്ങൾ വെറുമായിരിക്കും ല്ലേ?