• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്തൊക്കെയാ ഈ കൊച്ച് സൈറ്റിൽ നടക്കുന്നത്

GANDHARVA

Newbie
2669.jpg

ഒരേ സമയം പലരോട് രഹസ്യ ബന്ധങ്ങൾ ഉണ്ടാക്കുന്നവർ ഒരു വശത്ത്..

ലോക ഉടായിപ്പ് ആണേലും മാന്യന്മാർ ആയി നടക്കുന്നവർ മറു വശത്ത്

പ്രായപൂർത്തി ആവാത്തവർ vip ആയി കാലങ്ങൾ ചിലവഴിക്കുന്നത് കിഴക്ക് വശത്ത്

കല്യാണം കഴിഞ്ഞവർ കഴിഞ്ഞില്ല എന്ന് വിശ്വസിച്ച് പ്രണയിത്തിൽ കുരുക്കി കാര്യങ്ങൽ സാധിക്കുന്നത് തെക്ക് വശത്ത്

പ്രണയത്തിൽ അകപ്പെട്ട് ഡിപ്രഷൻ ആയി മരുന്ന് കഴിക്കുന്നവർ വടക്ക് വശത്ത്

ഹാക്കിംഗ് പോലെ ഉടായിപ്പും ആയി ചിലർ വേറെ ഒരു മൂലക്ക്...
 
എന്നെന്നേക്കുമായി zozo വിട്ടു പോയെന്നു വിശ്വസിപ്പിച്ചു ഗസ്റ്റ് ഐഡി കളിൽ ഇരുന്നു ന്യൂസ്‌ പിടിക്കുന്ന വിരുതർ വേറെരു വശത്ത്.... സജിയേട്ടാ zozo സേഫ് അല്ല... :timid::tso:

PS: എനിക്ക് പൊങ്കാല വേണ്ട.. :cry1:
 
ഞാൻ ഗസ്റ്റ് ഐഡി കേറിയിട്ട് ഒരു മിനിറ്റ് പോലും നിന്നില്ല പെണ്ണേ... ഇത് ഒക്കെ പഴയ ന്യൂസ് ആണ്... Forum പാഴെ പോലെ പൈങ്കിളി ആയി... എൻ്റെ ഫോറം പോസ്റ്റ് മിസ്സ് ചെയുന്നു എന്ന് ചിലർ 2 ദിവസം മുമ്പ് അവിടെ വാളിൽ ഇട്ട്... അത് അറിഞ്ഞപ്പോൾ വന്നതാ
 
View attachment 360643

ഒരേ സമയം പലരോട് രഹസ്യ ബന്ധങ്ങൾ ഉണ്ടാക്കുന്നവർ ഒരു വശത്ത്..

ലോക ഉടായിപ്പ് ആണേലും മാന്യന്മാർ ആയി നടക്കുന്നവർ മറു വശത്ത്

പ്രായപൂർത്തി ആവാത്തവർ vip ആയി കാലങ്ങൾ ചിലവഴിക്കുന്നത് കിഴക്ക് വശത്ത്

കല്യാണം കഴിഞ്ഞവർ കഴിഞ്ഞില്ല എന്ന് വിശ്വസിച്ച് പ്രണയിത്തിൽ കുരുക്കി കാര്യങ്ങൽ സാധിക്കുന്നത് തെക്ക് വശത്ത്

പ്രണയത്തിൽ അകപ്പെട്ട് ഡിപ്രഷൻ ആയി മരുന്ന് കഴിക്കുന്നവർ വടക്ക് വശത്ത്

ഹാക്കിംഗ് പോലെ ഉടായിപ്പും ആയി ചിലർ വേറെ ഒരു മൂലക്ക്...
Ee post Enikku paranju thannirunnel njan ettu points vaangillarnnooo
 
ഞാൻ ഗസ്റ്റ് ഐഡി കേറിയിട്ട് ഒരു മിനിറ്റ് പോലും നിന്നില്ല പെണ്ണേ... ഇത് ഒക്കെ പഴയ ന്യൂസ് ആണ്... Forum പാഴെ പോലെ പൈങ്കിളി ആയി... എൻ്റെ ഫോറം പോസ്റ്റ് മിസ്സ് ചെയുന്നു എന്ന് ചിലർ 2 ദിവസം മുമ്പ് അവിടെ വാളിൽ ഇട്ട്... അത് അറിഞ്ഞപ്പോൾ വന്നതാ
അത് ശെരിയാ നിങ്ങടെ കുത്തിത്തിരുപ്പ്പോസ്റ്റ്‌ ഉള്ളപ്പോ ഫോറം ഇൽ ഒരു തള്ളിക്കയറ്റം ഉണ്ടായിരുന്നു.. ഇപ്പോൾ എല്ലാം പൈങ്കിളി ആണ്. ഇജ്ജ് ഗസ്റ്റിൽ 1 മിനിറ്റ് കയറി അല്ലെ.. ഞാൻ വേറെ ആളുകളെ ആണ് ഉദ്ദേശിച്ചത്. Shaey...
 
View attachment 360643

ഒരേ സമയം പലരോട് രഹസ്യ ബന്ധങ്ങൾ ഉണ്ടാക്കുന്നവർ ഒരു വശത്ത്..

ലോക ഉടായിപ്പ് ആണേലും മാന്യന്മാർ ആയി നടക്കുന്നവർ മറു വശത്ത്

പ്രായപൂർത്തി ആവാത്തവർ vip ആയി കാലങ്ങൾ ചിലവഴിക്കുന്നത് കിഴക്ക് വശത്ത്

കല്യാണം കഴിഞ്ഞവർ കഴിഞ്ഞില്ല എന്ന് വിശ്വസിച്ച് പ്രണയിത്തിൽ കുരുക്കി കാര്യങ്ങൽ സാധിക്കുന്നത് തെക്ക് വശത്ത്

പ്രണയത്തിൽ അകപ്പെട്ട് ഡിപ്രഷൻ ആയി മരുന്ന് കഴിക്കുന്നവർ വടക്ക് വശത്ത്

ഹാക്കിംഗ് പോലെ ഉടായിപ്പും ആയി ചിലർ വേറെ ഒരു മൂലക്ക്...

ഇജ്ജ് ഒന്ന് സേഫ് ആക്കി തരണം. എന്നിട്ടു വേണം എനിക്കൊന്നും നന്നായി അർമ്മാദിക്കാൻ... :)
 
View attachment 360643

ഒരേ സമയം പലരോട് രഹസ്യ ബന്ധങ്ങൾ ഉണ്ടാക്കുന്നവർ ഒരു വശത്ത്..

ലോക ഉടായിപ്പ് ആണേലും മാന്യന്മാർ ആയി നടക്കുന്നവർ മറു വശത്ത്

പ്രായപൂർത്തി ആവാത്തവർ vip ആയി കാലങ്ങൾ ചിലവഴിക്കുന്നത് കിഴക്ക് വശത്ത്

കല്യാണം കഴിഞ്ഞവർ കഴിഞ്ഞില്ല എന്ന് വിശ്വസിച്ച് പ്രണയിത്തിൽ കുരുക്കി കാര്യങ്ങൽ സാധിക്കുന്നത് തെക്ക് വശത്ത്

പ്രണയത്തിൽ അകപ്പെട്ട് ഡിപ്രഷൻ ആയി മരുന്ന് കഴിക്കുന്നവർ വടക്ക് വശത്ത്

ഹാക്കിംഗ് പോലെ ഉടായിപ്പും ആയി ചിലർ വേറെ ഒരു മൂലക്ക്...
ഇതൊന്നും ഇല്ലെങ്കിൽ zo zo nthinu pattum...:hitthewall:
 
Top