പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളേക്കാൾ കൂടുതൽ ജീവിതത്തിൽ നടക്കുന്നത് നമ്മൾ ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ്...
ഇന്ന് എനിക്ക് കിട്ടിയ ഈ സമ്മാനങ്ങൾ ഞാൻ ആഗ്രഹിക്കാത്ത ഒന്ന് ആയത് കൊണ്ട് ആകും, മറ്റൊരിടത്തും ഇടാൻ മനസ്സ് വരാതെ എവിടെ പോസ്റ്റ് ചെയ്യാൻ തോന്നിയത്.
ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ആൾ, എൻ്റെ ജീവിതം എങ്ങനെ ആക്കിയ ആൾ, അയാൾക്ക് ഇന്നത്തെ ദിവസത്തിൻ്റെ പ്രത്യേകത അറിയുക, അതിനു വേണ്ടി ഈ സമ്മാനം അയച്ച് തരുക... ശെരിക്കും comedy ആണ്, പക്ഷേ എന്തിനു വേണ്ടി ഇങ്ങനെ ചെയ്തു? എൻ്റെ സന്തോഷത്തിന് വേണ്ടി ആയിരിക്കുമോ? അതോ എന്നെ തോൽപ്പിക്കാൻ ഉള്ള ശ്രമം ആകുമോ? അറിയില്ല...
സമ്മാനങ്ങൾ സന്തോഷം നിറക്കുക പതിവു ആണ്, എന്നാൽ ഇന്ന് ഇത് കിട്ടിയ നേരം മുതൽ ആശങ്കയും, പേടിയും, ഉള്ളിൽ ഇവിടെയോ വേദനയും ആണ് ഉണ്ടാകുന്നത്... കാണാൻ അത് മനോഹരം ആണ്, എൻ്റെ ഇഷ്ട്ടങ്ങൾ നല്ലോണം അറിയാം എന്ന ആൾ ആയത് കൊണ്ട് അതിലും അയാൾക്ക് തെറ്റിയില്ല...
പണ്ടൊരിക്കൽ ആഗ്രഹിച്ചത് പലതും, ഇന്നൊരുനാൾ അന്യമായി തോന്നിപ്പോകുന്ന നിമിഷങ്ങൾ...