Randinum aakam.. Beware

"ഈ സ്നേഹം" ഒരു മരീചിക ആയിരുന്നു ക്ഷണഭംഗുരമായ സ്വപ്നത്തിന്റെ കണ്ണാടി വീടുകൾ കണ്ടിട്ടും തിരിച്ചറിയാൻ കഴിയാതെപോയ വിഡ്ഢികൾ!!!
എന്നെ അത്രക്ക് ഇഷ്ട്ടം ആയിരുന്നോSneham ullathkond..![]()

തിരിച്ചറിയാൻ ആകാത്ത വിധം നിഗുഡം ആണ് മനുഷ്യന്റെ മനസ്സ് ...അതാണ് കവി ഉദ്ദേശിച്ചത് ..."ഈ സ്നേഹം" ഒരു മരീചിക ആയിരുന്നു ക്ഷണഭംഗുരമായ സ്വപ്നത്തിന്റെ കണ്ണാടി വീടുകൾ കണ്ടിട്ടും തിരിച്ചറിയാൻ കഴിയാതെപോയ വിഡ്ഢികൾ!!!
പേടിയാണ് എല്ലാം .. എനിക്ക് ഒരു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കാൻ പറ്റുവോ ആവോ ..Randinum aakam.. Beware

സത്യം. ഈ നിഗൂഢത ആണ് പ്രശ്നം. ഓരോരുത്തരുടേം മനസ്സ് വായിക്കാൻ പറ്റുമായിരുന്നേൽ കൊള്ളാമായിരുന്നു... അല്ലേ?തിരിച്ചറിയാൻ ആകാത്ത വിധം നിഗുഡം ആണ് മനുഷ്യന്റെ മനസ്സ് ...അതാണ് കവി ഉദ്ദേശിച്ചത് ...
സത്യം. ഈ നിഗൂഢത ആണ് പ്രശ്നം. ഓരോരുത്തരുടേം മനസ്സ് വായിക്കാൻ പറ്റുമായിരുന്നേൽ കൊള്ളാമായിരുന്നു... അല്ലേ?
Pinnallaa... Peruthh ishtammഎന്നെ അത്രക്ക് ഇഷ്ട്ടം ആയിരുന്നോ![]()

എന്നാൽ കുറച്ചു സ്നേഹം എനിക്കും തരുമോSneham ullathkond..![]()
Illa... Only for @SHEELഎന്നാൽ കുറച്ചു സ്നേഹം എനിക്കും തരുമോ
മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്...അങ്ങനെ വായിക്കാതിരിക്കുന്നത് ആവും നല്ലത് അതുകൊണ്ടായിരിക്കും മനസ്സ് ഒരു മായാജാലം ആയത് ...
എനിച്ച വയ്യാIlla... Only for @SHEEL

മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്...
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ...
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും...
View attachment 138232
