കാത്തിരിക്കാൻ ഒരാളെ
യെങ്കിലും
നമ്മൾ കരുതണം...
പിണങ്ങി നടക്കുമ്പോൾ
ഒന്ന് പിൻവിളിക്കാൻ .
ഉയരങ്ങൾ
കീഴടക്കി പറക്കുമ്പോളും ചിറകുകൾ
തളർന്നു
വന്നിരിക്കുമ്പോൾ
ഒരു ....ചില്ലയാകാൻ
... ജീവിതം
വെറുതെ അർത്ഥശൂന്യ മായി
പോയി എന്ന് തോന്നുമ്പോൾ
ഒരു നിറപുഞ്ചിരി
കൊണ്ട് ഉള്ളു നിറക്കാൻ
ഹൃദയത്തിൽ ഒരു കോണിലായി.....
അത്രമേൽ പ്രിയ പെട്ടെരാളെ
നമ്മൾ കരുതണം...

യെങ്കിലും
നമ്മൾ കരുതണം...
പിണങ്ങി നടക്കുമ്പോൾ
ഒന്ന് പിൻവിളിക്കാൻ .
ഉയരങ്ങൾ
കീഴടക്കി പറക്കുമ്പോളും ചിറകുകൾ
തളർന്നു
വന്നിരിക്കുമ്പോൾ
ഒരു ....ചില്ലയാകാൻ
... ജീവിതം
വെറുതെ അർത്ഥശൂന്യ മായി
പോയി എന്ന് തോന്നുമ്പോൾ
ഒരു നിറപുഞ്ചിരി
കൊണ്ട് ഉള്ളു നിറക്കാൻ
ഹൃദയത്തിൽ ഒരു കോണിലായി.....
അത്രമേൽ പ്രിയ പെട്ടെരാളെ
നമ്മൾ കരുതണം...

