akshay
Wellknown Ace
അവളുടെ കണ്ണുകളെക്കാൾ മനോഹരമായ ഒരു കണ്ണ് ഞാൻ കണ്ടിട്ടില്ല... കണ്ണിന്റെ അഴക് കൊണ്ടല്ല...
ഒരു മൊബൈൽ സ്ക്രീനിൽ പോലും അവൾക്ക് കണ്ണ് കൊണ്ട് നോക്കി, ഫ്ളൈർട് ചെയ്യാൻ അറിയാം...
തല ചെരിച്ചു പിടിച്ചു ഒരു നോട്ടം ഉണ്ട്...
ഞാൻ കുറെ പയ്യന്മാരെ കണ്ടതാ... നീയിപ്പോ എന്റെ നോട്ടത്തിൽ വീഴും മോനെ എന്ന് ഉള്ളിൽ പറയും പോലെ...
miss you a lot,
weather it attraction or infatuation.