• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എടോ....

akshay

Wellknown Ace
അവളുടെ കണ്ണുകളെക്കാൾ മനോഹരമായ ഒരു കണ്ണ് ഞാൻ കണ്ടിട്ടില്ല... കണ്ണിന്റെ അഴക് കൊണ്ടല്ല...
ഒരു മൊബൈൽ സ്‌ക്രീനിൽ പോലും അവൾക്ക് കണ്ണ് കൊണ്ട് നോക്കി, ഫ്‌ളൈർട് ചെയ്യാൻ അറിയാം...
തല ചെരിച്ചു പിടിച്ചു ഒരു നോട്ടം ഉണ്ട്...
ഞാൻ കുറെ പയ്യന്മാരെ കണ്ടതാ... നീയിപ്പോ എന്റെ നോട്ടത്തിൽ വീഴും മോനെ എന്ന് ഉള്ളിൽ പറയും പോലെ...

miss you a lot,
weather it attraction or infatuation.
 
ആ പെണ്ണ് തട്ടിപ്പോയല്ലോ... ഇനി കാണാൻ പറ്റൂല്ലല്ലോ...
Aysheri :facepalm:

Jeevich irikanavarumayi enthelum sadrishyam thoniyal athe thikachum sankalpikam mathram
enne oru adikurip koodi aakarunnu :las:
 
Aysheri :facepalm:

Jeevich irikanavarumayi enthelum sadrishyam thoniyal athe thikachum sankalpikam mathram
enne oru adikurip koodi aakarunnu :las:
സാദൃശ്യം നോക്കി നടക്കാൻ നീയാര് നാദൃഷ യോ???

കുട്ടി ഇവിടെ തന്നെ ഉണ്ട്.... ഇതുവരെ പോസ്റ്റ്‌ കണ്ടിട്ടില്ല.... ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌
 
Atheth weather
മാപ്പാക്കണം... പെട്ടെന്നുള്ള ആക്രാന്തത്തിൽ, ഒരു വെപ്രാളം വന്നപ്പോ എഴുതിയതാ.... ഭാവതിയെ പോലെ തലയിൽ ആൾ താമസം ഉള്ള ഫ്ലാറ്റ് ഉള്ളവർ കമന്റ്‌ ഇട്ട് എന്നെ ഫ്ലാറ്റ് ആകും എന്ന് കരുതിയില്ല
 
സാദൃശ്യം നോക്കി നടക്കാൻ നീയാര് നാദൃഷ യോ???

കുട്ടി ഇവിടെ തന്നെ ഉണ്ട്.... ഇതുവരെ പോസ്റ്റ്‌ കണ്ടിട്ടില്ല.... ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌
Shedaa , ne ithe evidelum oridath urach nilk ,
Aah kutti post kand kazhinjit para, aa nottam njanoodi onne kandotte :Laugh1:
 
Gupthan flats, il ethraya rent
നീലന്റെ ജാനുമതിക്കു ചെ ഭാനുമതിക്കു...
എന്തിനാ ഫ്ലാറ്റ് ഈ ഹൃദയം തരും ഞാൻ....
 
Top