നിനക്ക് വെറുതെ ഇരിക്കുമ്പോൾ എന്ത് ചെയ്യാനാ ഇഷ്ട്ടം?
എനിക്കോ... എനിക്ക് എഴുതാൻ ഇഷ്ട്ടാണ്, പാട്ട് കേൾക്കാൻ ഇഷ്ട്ടാണ്, പിന്നെ വീട്ടിൽ നിൽക്കുമ്പോൾ എൻ്റെ ചെടികളെ നോക്കാനും, പരിപാലിക്കാനും ഇഷ്ട്ടാണ്...
എഴുതാനോ? എനിക്ക് മനസിലവില്ലെങ്കിലും നീ പറഞ്ഞു തന്നാൽ മതി എന്താ ഉദേശിക്കുന്നെ എന്ന്.
അതിനു എല്ലാർക്കും മനസ്സിലാക്കാൻ പറ്റുന്നത്തെ ഞാൻ എഴുതാറുള്ളൂ... അത്ര വല്ല്യ സംഭവം ഒന്നും അല്ല... മനസ്സിൽ എന്തെങ്കിലും സന്തോഷമോ, സങ്കടമോ വരുമ്പോ കുറിച്ചിടും...
അപ്പൊ അതിനു സമ്മാനം ഒക്കെ കിട്ട് കാണുമല്ലോ? എനിയ്ക്ക് ഈ കവിത ഒന്നും വായിച്ച് ശീലം ഇല്ല...
ഞാൻ ആരെയും കാണിക്കാൻ വേണ്ടി ഒന്നും അല്ല എഴുതുന്നെ... എൻ്റെ satisfaction ിന് വേണ്ടി മാത്രം ആണ്...
(മനസ്സിൽ ചിരിച്ച് കൊണ്ട് ഈ forum page ിനെ ഓർത്ത് പോയി ഞാൻ... ഇവിടെ എനിക്ക് കിട്ടുന്ന ആ 10 like ഉം, 20 comment ും... ഇതിലപ്പുറം ഒന്നും ഞാൻ അതിനു വേണ്ടി ആഗ്രഹിച്ചിട്ടില്ല....)