Gupthan
Favoured Frenzy
ഞാൻ ഏറ്റവും കൂടുതൽ കടന്നു വന്നിട്ടുള്ള സ്റ്റേജ് ഇതാണ്....
ഇഷ്ട്ടം... ഇഷ്ടമാണ്... ഒരുപാട്.. ഒരുപാട്..
വേണ്ടെന്നു വെക്കുന്നത്.. എല്ലായിപ്പോഴും..
മടുത്തിട്ടാണോ..?? അല്ല...
മറന്നിട്ടാണോ....?? അതും അല്ല...
ഇഷ്ട്ടകൂടുതൽ കൊണ്ടാണ്....
കാണാൻ തോന്നിയാൽ...
കൂടെ വേണം എന്ന് തോന്നിയാൽ...
വിട്ട് പോവാതിരിക്കാൻ തോന്നിയാൽ...
തമാശ ആണ്... Virtual ആണ്.... Sexting.. ആണ്... എന്നൊക്ക പറഞ്ഞിട്ട് കാര്യം ഇല്ല...
പലപ്പോഴും പലതും ഉള്ളിലേക്ക് പോകുന്നുണ്ട്...
നിങ്ങളെ അവഗണിച്ചിട്ടുണ്ടെങ്കിൽ..
ഒന്നേ കാരണം ഉള്ളു...
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്..
പക്ഷെ എനിക്ക് എന്നെ ഇഷ്ട്ടം അല്ല..
I degrade myself... And always think..
you all need a better companion......
i right in my perspectives... So this silence..
is a beautiful pain...not a curse..