kannan8043
Favoured Frenzy
നിങ്ങൾ ശ്രെദ്ധിച്ചട്ടിലെ ചിലർക്കു ഇരിക്കുന്ന ഇരിപ്പിൽ നിറം മാറും അതിന് ഇപ്പൊ mood swings എന്നൊക്കെ പറയും എന്നാലും പഴമയെ പുൽകാൻ ആണ് എനിക്ക് ഇഷ്ട്ടം അത്കൊണ്ട് നമുക്ക് ഒരു പഴംചൊല്ല് ആകാം ഇരിക്കുന്ന ഇരിപ്പിൽ 32 വിധം എന്ന് പറയണപോലെ അല്ലെന്നു പറയാൻ പറ്റോ ആർക്കേലും