• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ആ തീ അത്‌ ഞാനാണ്...

G

Gupthan

Guest

മലയുടെ മുകളിൽ...അവർ തീ കത്തിക്കുന്നത് എന്തിനു വേണ്ടിയാണ്...
മകര മാസത്തിലെ ആ തീ....
ഒരറിയിപ്പാണ്....

കാലങ്ങൾ മാറിയാലും, ദേശങ്ങൾ മാറിയാലും...പേരുകൾ മാറിയാലും ആ തീയുടെ കഥ ഒന്നാണ്...

ആദിയും അന്തവും ഇല്ലാത്ത ആ തീ.... ഞാനാണ്..
 
Last edited by a moderator:

മലയുടെ മുകളിൽ...അവർ തീ കത്തിക്കുന്നത് എന്തിനു വേണ്ടിയാണ്...
മകര മാസത്തിലെ ആ തീ....
ഒരറിയിപ്പാണ്....

കാലങ്ങൾ മാറിയാലും, ദേശങ്ങൾ മാറിയാലും...പേരുകൾ മാറിയാലും ആ തീയുടെ കഥ ഒന്നാണ്...

അവൻ അനാഥൻ ആണ്...
അവന് ആരും തന്നെ ഇല്ല...
zozo യിലെ ആതിയെ കുറിച്ച് ആണോ
 
zozo യിലെ ആതിയെ കുറിച്ച് ആണോ
ആശാനേ ദേ കാര്യം പറയുമ്പോ ഒരുമാതിരി കോമഡി കൊണാപ്പിച്ചാൽ ഉണ്ടല്ലോ... ജെട്ടിയില് ഞാൻ തീ കോരി ഇടും..
 
അപ്പോൾ മലയുടെ മുകളിൽ അല്ലേ തീ കത്തിച്ചത് ജെട്ടിയിൽ ആണോ :facepalm:
 
മലയുടെ മുകളിൽ കത്തിച്ച തീ.... ഒരു ചട്ടിയിൽ കോരി എടുത്തു നിന്റെ ജെട്ടിക്കുള്ളിൽ ഇട്ടു മൂലം പൊളിക്കും എന്നാ പറഞ്ഞെ...
 
അപ്പോൾ കാലങ്ങൾ മാറിയാലും ദേശങ്ങൾ മാറിയാലും ജെട്ടിയിലെ തീ അത് മാറില്ല :D
 
വല്ലപ്പോഴും ഊരി കഴുകണം....
 
നിൻ്റെ ആത്മീയം ജെട്ടിയിൽ ആണോ
വെറുതെ അല്ലെടോ താൻ കപ്പല് മുങ്ങി ഐസ് വെള്ളത്തിൽ കിടന്നു മരിച്ചേ.... അന്ന് ഇത്തിരി തീ ഉണ്ടാരുന്നേൽ താൻ രക്ഷപെട്ടേനെ
 
Saramilla Sree namukk vere post edam
വേറെ പോസ്റ്റ് ഇട്ടിട്ട് കാര്യം ഇല്ലല്ലോ... ഈ ജെട്ടിമോറൻ അവിടേം വരും.... ആദ്യം നമുക്ക് ഇവനെ കിഡ്നാപ്പ് ചെയ്‌ത് കിഡ്നി എടുക്കാം...
 
Kidney eduthalum comment edallo.. kayy ketti edam apo kuzhappayilla...
 
ആയുധം കൈ കൊണ്ട് തൊട്ടാൽ ഞാൻ വെട്ടുന്നത് കൈ ആയിരിക്കില്ല... അതിനാൽ നമുക്ക് അവനെ പൂട്ടി ഇടാം..
 
:Cwl: ok...
 
ആയുധം കൈ കൊണ്ട് തൊട്ടാൽ ഞാൻ വെട്ടുന്നത് കൈ ആയിരിക്കില്ല... അതിനാൽ നമുക്ക് അവനെ പൂട്ടി ഇടാം..
ഒരു എലിയുടെ കൈയിൽ എന്ത് ആയുധം കിട്ടിയിട്ടും കാര്യം ഇല്ലല്ലോ :D
 
മിണ്ടാതിരുന്നോ സുദർശനം എടുത്തു കഴുത്തു കണ്ടിക്കും... ആയുധം എടുക്കില്ലെന്നു പ്രതിജ്ഞ എടുത്തു ഇരിക്കുവാ... പക്ഷെ ലിമിറ്റ് കഴിഞ്ഞ സർവവും നശിപ്പിച്ചിട്ടേ പോവു..
 
Top