നമ്മൾ എല്ലാർക്കും കാണും ഒരു love at first site എന്നാലും ഇവിടെ അത് first night ആണ് അത് വേറെ കാര്യം എന്നാലും ഇത് ശെരിക്കും നടന്നതാണ് ഞാൻ +1 പഠിക്കുന്ന time ഞങ്ങളുടെ അമ്പലത്തിൽ ഉത്സവം അന്നൊരു രാത്രി ഞാൻ പോയി ഞാൻ നേരത്തെ ഈ പെണ്ണുങ്ങളോട് അങ്ങനെ സംസാരിക്കാതെ means ആരോടും അങ്ങനെ സംസാരിക്കാതെ type ആയിരുന്നു ആകെ എനിക്ക് ഉള്ളത് ഒരു friend ആണ് അന്ന് അവനേം തള്ളി അമ്പലത്തിൽ കൊണ്ട് പോയി ഞാൻ just തിരിഞ്ഞു നോക്കിയപ്പോ അമ്പലത്തിന്റെ അനക്കോട്ടിൽ ൽ ഒരു സുന്ദരി കിളി അങ്ങനെ ഒരു പെണ്ണിനെ ഞാൻ ആദ്യം ആയിട്ടാണ് അവിടെ കാണുന്നത് സ്വാഭാവികം ആയും ഞാൻ അവനോട് ചോദിച്ചു നമ്മളുടെ കൂട്ടുകാരോട് ആണല്ലോ normally ചോദിക്കാറുള്ളത് അവളുടെ പേര് സ്വാതി അത് ഇത്തിരി സാഹിത്യം ചേർത്ത് പറഞ്ഞാൽ "അഴകർന്ന മലർമിഴിയും ആരും ആരും കൊതികും പുച്ചിരി ഉം ഒരു അഴകടൽ പോലെ അവളുടെ കവിളുകളും " എനിക്ക് ഈ കവിൾ ഉള്ളത് ഭയങ്കര ഇഷ്ടം ആണ് so എനിക്ക് എന്തോ മറ്റേ സിനിമ ൽ പറയണപോലെ മനസ്സിൽ മഞ്ഞു വീണ ഒരു feel പിന്നെ അവളെ follow ചെയ്യാൻ തുടങ്ങി ഒരു ദിവസം ഒരു ചെറിയ ചിരി കിട്ടി അതിൽ ഒരു പ്രതീക്ഷ കണ്ടു നമുക്ക് പിന്നെ ആ സമയത്ത് ആവേശം കൂടുതൽ ആണല്ലോ അങ്ങനെ അവളുടെ പുറകെ ഉള്ള നടത്തം നിർത്തി കൂടെ നടന്നാലോ എന്നാലോചിച്ചു ചെന്ന് പറഞ്ഞു " swathi enik onnu samsarikanam " എന്ന് അവളോട് ഞാൻ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടം ആണ് എന്ന് സഭാഷ് എല്ലാം ശുഭം അവളുടെ ഒരു കൂട്ടുകാരി ഉണ്ടായി അവൾ പറഞ്ഞു അവൾക് ഇഷ്ടം ഒന്നും അല്ല ഞാൻ അവളോട് ചോദിച്ചു അവൾ silent എനിക്ക് പിന്നെ പണ്ടേ പിറകെ പോയി ശല്യം ചെയ്യുന്നത് ഇഷ്ടം അല്ല അതോണ്ട് തന്നെ ഞാൻ തിരിഞ്ഞു നടന്നു പിന്നല്ലാണ്ട് mood പോയി mood പോയി എന്നാലും ഒരു മനസുഖം എന്റെ മനസ്സിലെ feelings അറിയിക്കാൻ പറ്റിയല്ലോ എന്ന് തുറന്നു പറയാതെ ഇല്ലാത്ത പോയ പ്രേണയത്തേക്കാൾ rejection കിട്ടിയാലും seen ഇല്ല accept ചെയ്യുന്നതും reject ചെയ്യുന്നതും അവരുടെ ഇഷ്ടം നമ്മൾ പറയാൻ ഉള്ളത് പറയുക അതിപ്പോ ആരോട് ആയാലും എനിക്ക് അങ്ങനെ ആണ് എന്താ ആവോ അപ്പൊ ശെരി good morning Buddy's have a nice day എന്നെ കാത്ത് ഒരുപാട് പണി കിടപ്പുണ്ട് പോയി പണി ചെയ്യട്ടെ bye