• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൾ.....

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
അവളൊരു മായാജാലക്കാരിയാണത്രേ !
കരിമഷിക്കണ്ണുകളാൽ കാമം വിതച്ചു
ആണുടലിൽ വിളവെടുക്കുന്നവൾ....

അവളൊരു ഇന്ദ്രജാലക്കാരിയാണത്രേ !
അടിപതറാതടിയൊഴുക്കുകളിൽ നീന്തിക്കയറുന്നവൾ....
അവളൊരു മന്ത്രവാദിനിയാണത്രേ !
പെണ്ണുടലിൻ തുടുപ്പുകളിൽ ആണിന്റെ സ്വർഗ്ഗമൊളിപ്പിച്ചവൾ....
അവളൊരു തന്നിഷ്ടക്കാരിയാണത്രേ !
കലങ്ങിച്ചുവന്ന കണ്ണുകളിൽ
പകയുടെ ഈറ്റില്ലമൊരുക്കിയവൾ..

അവളൊരു മരീചികയാണത്രേ !
എന്നും ആൺ ചിന്തകളിൽ അഴിയാക്കുരുക്കിട്ട് കളിക്കുന്നവൾ
അത്രമേൽ പരിചിതരായവർക്ക് പോലും ഉത്തരം കിട്ടാത്ത സമസ്യയാണ് അവളെന്നും...

HD-wallpaper-into-the-unknown-rocks-beautiful-mysterious-woman-mist-mountain-fantasy-dark-blac...jpg

Inspired by @KingDracula's Aval Thread..
 
Last edited by a moderator:
അവളൊരു മായാജാലക്കാരിയാണത്രേ !
കരിമഷിക്കണ്ണുകളാൽ കാമം വിതച്ചു
ആണുടലിൽ വിളവെടുക്കുന്നവൾ....

അവളൊരു ഇന്ദ്രജാലക്കാരിയാണത്രേ !
അടിപതറാതടിയൊഴുക്കുകളിൽ നീന്തിക്കയറുന്നവൾ....
അവളൊരു മന്ത്രവാദിനിയാണത്രേ !
പെണ്ണുടലിൻ തുടുപ്പുകളിൽ ആണിന്റെ സ്വർഗ്ഗമൊളിപ്പിച്ചവൾ....
അവളൊരു തന്നിഷ്ടക്കാരിയാണത്രേ !
കലങ്ങിച്ചുവന്ന കണ്ണുകളിൽ
പകയുടെ ഈറ്റില്ലമൊരുക്കിയവൾ..

അവളൊരു മരീചികയാണത്രേ !
എന്നും ആൺ ചിന്തകളിൽ അഴിയാക്കുരുക്കിട്ട് കളിക്കുന്നവൾ
അത്രമേൽ പരിചിതരായവർക്ക് പോലും ഉത്തരം കിട്ടാത്ത സമസ്യയാണ് അവളെന്നും...

View attachment 252148

Inspired by @KingDracula's Aval Thread..
Last entha paranje? മരച്ചീനി ഓ? :Cwl:
 
സണ്ണി ചേച്ചിയെ പറ്റി എഴുതിയ കവിത ആണോ
 
Top