Gupthan
Favoured Frenzy
ഒറ്റക്ക് ആയിന്നു തോന്നിയാൽ...
ആരും കൂടെ ഇല്ലെന്നു തല തോന്നിയാൽ...
zozo യിലേക്ക് വരാം..
വാളിൽ അവരാതം പറയാം...
ആരോടെങ്കിലും ഒക്കെ കൊണ പറയാം..
ആരുടെ എങ്കിലും ഒക്കെ ശത്രുത നേടി എടുക്കാം..
ആരുടെ എങ്കിലും ഒക്കെ ആട്ടും തുപ്പും വാങ്ങാം..
കുറഞ്ഞ പക്ഷം തെറി വിളിക്കാൻ എങ്കിലും ആളുണ്ടെന്നു തോന്നും.... ബാ വാളിൽ പോവാം..