ജീവിതത്തിൽ അവസരങ്ങൾ പലപ്പോഴും നിശബ്ദമായി വന്നേക്കാം..
മഴത്തുള്ളികൾ ജനാലകളിൽ തട്ടും പോലെ
അവ നമ്മളെ വിളിക്കും.. കാതുകൾ മെല്ലെ ഒന്ന് കുർപ്പിച്ചാൽ ആ വിളികൾ നമുക്ക് കേൾക്കാം.
ജീവിതം ഒരൊഴുക്കാണ്
ചില ദിവസങ്ങൾ ശാന്തം സുന്ദരം.. ചിലത് പ്രയാസം നിറഞ്ഞ അനുഭവങ്ങൾ...
പക്ഷേ ഓരോ അനുഭവവും നമ്മെ നാം അറിയാതെ പലതും പഠിപ്പിക്കുന്നു.
നഷ്ടങ്ങൾ നമ്മെ ദുഃഖിപ്പിക്കും,
എന്നാൽ അതാണ് നമ്മെ കൂടുതൽ ശക്തരാക്കുന്നത് മുന്നോട്ടേക് കൊണ്ടുപോകുന്നത്..
പരാജയം എന്നത് അവസാനമല്ല
പുതിയ തുടക്കത്തിന് മുന്നിലുള്ള ഒരു ഇടവേള മാത്രം...
ഇരുണ്ട രാത്രിക്ക് ശേഷം
പ്രഭാതം ഉറപ്പായും വീണ്ടും വിരിയും വരും. സർണ്ണ സൂര്യ ശോഭയിൽ ഭൂമി വീണ്ടും തിളങ്ങും പോലെ...
ജീവിതവും അങ്ങനെ ആണ്
ഓരോ നിമിഷവും അനുഭവിക്കാനുള്ളതാണ്.
ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
തളന്നുപോകാതെ
സ്വന്തം യാത്രയെ വിശ്വസിക്കുക.. ആ യാത്രയെ പ്രണയിക്കുക
അവസരം വാതിൽ തട്ടുമ്പോൾ
സംശയിക്കാതെ മുന്നോട്ട് നടക്കൂ.

Note: ഇതിൽ നിന്നും എന്ത് മനസിലായി......
ഞാനും അങ്ങനെ തന്ത Vibe എത്തിയിരിക്കുന്നു
ആരും പേടിക്കണ്ട അടുത്ത ഊഴം നിങ്ങളുടേത് ആണ്.... ഇതിനു മുൻപ് ആയവർ ഈ വൈബ്ൽ നിന്ന് അടുത്ത മുത്തച്ഛൻ വൈബിലേക്ക് ഉള്ള ദൂരം കുറഞ്ഞു എന്ന് മനസ്സിലാക്കുക...(അവസരങ്ങൾ അവിടെ അതിന്റെ പൂർണതയിൽ എത്തി ചേരും)