അവൾ എങ്ങനെ ആണ് ഇത്രേം സുന്ദരി ആയത് എന്ന് ചോദിച്ചാൽ എന്റെ മനം ഒരു നിമിഷത്തേക്ക് നിശ്ചലമാകും... അവളുടെ സൗന്ദര്യം അവളുടെ ചിരിയിലോ കണ്ണുകളിലോ മാത്രം ഒതുങ്ങുന്നത് അല്ല... അവളുടെ മനസിലും ഹൃദയത്തിലും നിറഞ്ഞ സൗന്ദര്യം ആണ് എന്നെ അവളിലേക്ക് ഒരുപാട് ആകർഷിച്ചത്... അവൾ സുന്ദരി ആണ് എത്രയോ മടങ് ഞാൻ വിചാരിച്ചതിലും എത്രയോ മടങ്... 
