ഞാനും നിന്നെ സ്നേഹിച്ചു പോയി.....അയഞ്ഞു കിടക്കുന്ന ഒരു സാരിയും ഉടുത്ത് കണ്ണും എഴുതി കറുത്ത ചെറിയ വട്ട പൊട്ടും വച്ചു മുടി അഴിച്ചിട്ടു കാതിൽ ജിമിക്കിയും ഇട്ടു കൈകൾ രണ്ടിലും വളകളും ഇട്ടു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് നോക്കിയപ്പോൾ എന്നെ തന്നെ ഞാൻ സ്നേഹിച്ചു പോയി...
View attachment 295931
Ahaaaaഞാനും നിന്നെ സ്നേഹിച്ചു പോയി.....![]()
![]()
ahaa adipoly.അയഞ്ഞു കിടക്കുന്ന ഒരു സാരിയും ഉടുത്ത് കണ്ണും എഴുതി കറുത്ത ചെറിയ വട്ട പൊട്ടും വച്ചു മുടി അഴിച്ചിട്ടു കാതിൽ ജിമിക്കിയും ഇട്ടു കൈകൾ രണ്ടിലും വളകളും ഇട്ടു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് നോക്കിയപ്പോൾ എന്നെ തന്നെ ഞാൻ സ്നേഹിച്ചു പോയി...
View attachment 295931
അയഞ്ഞു കിടക്കുന്ന ഒരു സാരിയും ഉടുത്ത് കണ്ണും എഴുതി കറുത്ത ചെറിയ വട്ട പൊട്ടും വച്ചു മുടി അഴിച്ചിട്ടു കാതിൽ ജിമിക്കിയും ഇട്ടു കൈകൾ രണ്ടിലും വളകളും ഇട്ടു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് നോക്കിയപ്പോൾ എന്നെ തന്നെ ഞാൻ സ്നേഹിച്ചു പോയി...
View attachment 295931
Ahaaaahaa adipoly.
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
Ithrem poreeeമുല്ല പൂ കുടി വേണം ആയിരുന്നു![]()
മുല്ല പൂ കുടി ഉണ്ടാരുന്നേൽIthrem poreee
Ayanju kidakunna saree means?അയഞ്ഞു കിടക്കുന്ന ഒരു സാരിയും ഉടുത്ത് കണ്ണും എഴുതി കറുത്ത ചെറിയ വട്ട പൊട്ടും വച്ചു മുടി അഴിച്ചിട്ടു കാതിൽ ജിമിക്കിയും ഇട്ടു കൈകൾ രണ്ടിലും വളകളും ഇട്ടു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് നോക്കിയപ്പോൾ എന്നെ തന്നെ ഞാൻ സ്നേഹിച്ചു പോയി...
View attachment 295931
അയഞ്ഞു കിടക്കുന്ന ഒരു സാരിയും ഉടുത്ത് കണ്ണും എഴുതി കറുത്ത ചെറിയ വട്ട പൊട്ടും വച്ചു മുടി അഴിച്ചിട്ടു കാതിൽ ജിമിക്കിയും ഇട്ടു കൈകൾ രണ്ടിലും വളകളും ഇട്ടു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് നോക്കിയപ്പോൾ എന്നെ തന്നെ ഞാൻ സ്നേഹിച്ചു പോയി...
View attachment 295931
Ath thanneyaaa uduthee... Chuvanna border ulla karutha sareeyum.. Karutha kuppi valakalum... Karutha kunji pottum...ചുവന്ന ബോർഡർ ഉള്ള കറുത്ത സാരിയും കറുത്ത കുപ്പി വളകളും എന്നൊക്കെ കുറച്ചു കൂടി വിശദീകരിച്ചു എഴുതിയിരുന്നേൽ ഞാൻ വെറും ലൈക് നു പകരം ഇത് തന്നേനെ.
ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.![]()
Ath thanneyaaa uduthee... Chuvanna border ulla karutha sareeyum.. Karutha kuppi valakalum... Karutha kunji pottum...
Ath thanneyaaa uduthee... Chuvanna border ulla karutha sareeyum.. Karutha kuppi valakalum... Karutha kunji pottum...
Red kitteeelaaaഅതൊന്നും ഇജ്ജ് എഴുതിയില്ലേലും ഞാൻ വായിക്കുമ്പോൾ അങ്ങനെയല്ലേ എനിക്ക് അന്നെ എന്റെ മനസ്സിൽ കാണാൻ പറ്റൂ...
അതുകൊണ്ടൊക്കെയല്ലേ ഞാൻ എന്നെ തന്നെ ദൈവം എന്ന് വിളിക്കുന്നേ.
പിന്നേ... കറുത്ത കുഞ്ഞിപ്പൊട്ടിന് പകരം ഞാൻ ചുവന്ന വട്ടപ്പൊട്ട് തൊട്ട് തന്നിട്ടുണ്ട്. എന്നാല്ലേ എന്റെ മനസ്സിലുള്ള ചിത്രം പൂർണ്ണമാവുള്ളൂ.![]()
Thank u thank uuപിന്നേ... പറഞ്ഞ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്... വെറും ലൈക് നു പകരം ഇപ്പോൾ ഇത് തന്നിട്ടുണ്ട്.![]()
Thank u thank uu![]()
Red kitteeelaaa
Evdepovaa