Gupthan
Epic Legend
നമ്മള് സെറ്റ് ആവുല്ല..!!
അതെന്ന...
നിന്നെ കണ്ട എന്റെ അനിയൻ ആണെന്നെ തോന്നു....
അനിയനോ..???
ങ്ങും... അനിയൻ...നമ്മൾ ഒന്നിച്ചു നടന്ന ചേച്ചിയും അനിയനും ആണെന്നെ തോന്നു...
അനിയൻ...! കൊള്ളാം..
നിനക്ക് ഫീൽ ആയോ?
ഏയ്... കുറച്ചു കൺഫ്യൂഷൻ ഉണ്ടായിരുന്നു..
മാറിക്കിട്ടി..!
അപ്പൊ ഇനിയെന്താ പരിപാടി??
ഇനി പരിപാടി ഒന്നുവില്ല.... ഡ്രാമ തീർന്നല്ലോ.... ഇനിയെന്ത് പരിപാടി..??
ഡ്രാമയോ?? ... ഈ ഡ്രാമ നിക്കുവോ??
നിന്നു എന്ന് തോന്നിയ ഇടത്തു നിന്നു എത്ര വട്ടം ആണ്... പിന്നെയും... ഇത് കറങ്ങി തിരിഞ്ഞു നമ്മളിലേക്ക് വന്നത്..!!
ഇത്തവണ നിക്കും..... പറഞ്ഞില്ലേ... കൺഫ്യൂഷൻ മാറിക്കിട്ടി...
ഓർഫൻ ആണെന്നു പറഞ്ഞു നടക്കുവാരുന്നു ഞാൻ ഇന്നലെ വരെ...
എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടല്ലോ...
അല്ല ചേച്ചിയോട് പറയണ്ടല്ലോ.... അറിയാല്ലോ... അവിടെത്തെ പോലെ ഇവിടെയും... ഇവിടത്തെ പോലെ അവിടെയും...
നീ ഭയങ്കര ജെനുവിൻ ചെക്കനാ... നിനക്ക് ഒരു കുഞ്ഞിപെണ്ണാ നല്ലത്...
അതുവിട് എനിക്കുള്ള പെണ്ണിനെ ഞാൻ തപ്പിക്കോളാം.... എനിക്ക്.. പെണ്ണ് കിട്ടാത്തതോ... പ്രേമം സെറ്റ് ആവാത്തതോ... അല്ല...
ഒളിച്ചോട്ടം...
എല്ലായിടത്തും നിന്നും ഞാൻ ആണ് ഒളിച്ചോടുന്നത്...
കുല്സിതം... പ്രേമം... ജീവിതം..
അങ്ങനെ എല്ലാം ഇടത്തു നിന്നും... ഇപ്പൊ നിന്നിൽ നിന്നും....
ഒറ്റ കാര്യമേ ഉള്ളു എന്റെ ഈ ചേച്ചിയോട് പറയാൻ....
എന്നെപ്പോലെ ആവാതിരിക്കുക.....
സ്നേഹപൂർവ്വം..
അനിയൻ.....