ഒരാളെ സ്നേഹിക്കാൻ അയാളുടെ സമ്മതത്തിനയി കാത്തു നിൽക്കേണ്ട അവശ്യം ഉണ്ടോ?
സ്നേഹത്തിന് അതിർ വരമ്പുകൾ എല്ലാ എന്ന് പറയുന്നത് സത്യമാണ്...
സ്വന്തമവില്ല എന്ന പൂർണ ബോധ്യത്തോടെ ഉള്ള സ്നേഹം....
അതിൽ പരം സൗന്ദര്യം വേറെ എന്തിനുണ്ട് ഈ ലോകത്ത്...
അവനില്‍ അലിയൻ കൊതിക്കുമ്പോഴും അവനെ അവൻ്റെ ലോകത്ത് സ്വതത്രം ആക്കാൻ കെൽപ്പുള്ള പ്രണയം....
പകരം ഒന്നും മോഹിക്കത്തെ പകർന്ന് നൽകാൻ കഴിയുന്ന സ്നേഹം....