ചുംബനം ചൂടുളള കുളിരാണ്. അവളുടെ ചുണ്ടുകളില്‍, കണ്ണുകളില്‍, നെറ്റിത്തടത്തില്‍, പിന്കഴുത്തില് അവിടുന്ന് വീണ്ടും താഴേയ്ക്ക് വികാരത്തിന്റെ ചൂടുമായി ചുണ്ടും നാവും അലയുമ്പോള്‍ അനുഭൂതിയുടെ അഗാധതയിലേയ്ക്ക് താണു പോകും. ഒരു തൂവല്‍ പോലെ.
ഒരു ചുംബനത്തില്‍ ശരീരവും മനസും അലിഞ്ഞ് ഇല്ലാതാകും. സമയം...