കണ്ണുകളിൽ പ്രണയച്ചുവപ്പൊളിപ്പിച്ചു,
നാസികത്തുമ്പിൽ ഇറ്റു വീണ വിയർപ്പുത്തുള്ളിയിൽ
വശ്യതയുടെ തേൻമധുരം കിനിപ്പിച്ചു,
ചുണ്ടിലുന്മാദത്തിന്റെ കനലൂതി പഴുപ്പിച്ചു,
നഗ്നമാം മാറിലെ മുന്തിരിഞെട്ടുകളിൽ ഒരു തീക്ഷണ യൗവ്വനത്തിന്റെ ഉടയാത്ത സൗന്ദര്യമൊളിപ്പിച്ചു,
അഴിഞ്ഞുലഞ്ഞ മുടിയിൽ കാട്ട് ചെമ്പകത്തിന്റെ...