• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Anuzzzzy

    എന്തൊക്കെയാ ഇ കൊച്ചു കേരളത്തിൽ നടക്കുന്നെ!!!!

    Ath enne udheshichaanu enne mathrammmm udheshichaanu... Pakshe sathyathil onnum pottiyitila
  2. Anuzzzzy

    എന്തൊക്കെയാ ഇ കൊച്ചു കേരളത്തിൽ നടക്കുന്നെ!!!!

    Uffff fun site.... Ippo oru drama serial pole und!! Karachil, love, jealous lol sathyathil ithentha sambhavam!!!!!!! Guyzzz dont waste ur time on suchh stupid things...Serial kaanane tv kanda poree ivide varanooo!! Enthaale... Karayipikan oraal... Karayan oraal... Kuttam parayan oraal...
  3. Anuzzzzy

    Love you❤️

    i love you tooo❤️
  4. Anuzzzzy

    Love you❤️

    നിന്നെ എനിക്ക് കാണിച്ചു തന്നത് വിധി ആയിരുന്നു.. ഇഷ്‌ടം പ്രണയം ആയപ്പോൾ അരുത് എന്ന് മനസ്സ് വിലക്കി... പക്ഷേ ഈ ജന്മം ഞാൻ നിന്നെ സ്നേഹിക്കണം എന്നത് മുമ്പേ എഴുതി വെച്ചതാണ്... അകലും തോറും കാന്തം പോലെ നിന്നിലേക്ക് വീണ്ടും എന്നെ അടിപ്പിച്ചു.. നിന്റെ സ്നേഹത്തിന് ഇന്നെന്റെ ജീവന്റെ വിലയുണ്ട്...
  5. Anuzzzzy

    നീ നൽകിയ ഓർമ്മകളിലൂടെ ❤️

    മിഴി അകന്നാൽ, മൊഴി അകന്നാൽ... മറന്ന് പോകുമെന്ന് കരുതിയ നിനക്കു തെറ്റി.. അടുക്കുകയായിരുന്നു ഞാൻ നിന്നിലേയ്ക് കൂടുതൽ... "നീ നൽകിയ ഓർമ്മകളിലൂടെ❤️"
  6. Anuzzzzy

    നീ മാത്രം

    നീ ഈ ലോകത്തിലെ മറ്റെല്ലാവർക്കും വെറും ഒരു വഴി പോക്കനായിരിക്കാം പക്ഷെ എനിക്ക് നീ എന്റെ മാത്രം ലോകമാണ്. നിന്നോടുള്ള എന്റെ സ്നേഹം എന്റെ ശിരക്കളിൽ ആഴത്തിൽ ഓടുന്നു. എന്റെ പ്രിയപ്പെട്ടത് അത് നീ മാത്രമാണ്, നീ മാത്രം ❤️
  7. Anuzzzzy

    എന്റെ കൂടെ തന്നെയാണോ?

    തെറ്റ് പറ്റിയത് എനിക്കായിരുന്നു... ജീവിതകാലം മുഴുവൻ നീ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞപ്പോൾ ഒരിക്കൽ പോലും ഞാൻ ചോദിച്ചില്ല.... എന്റെ കൂടെ തന്നെയാണോയെന്ന് !!!!!
  8. Anuzzzzy

    All i think about is you

    Sometimes!!! --------------------- Meeting you was pure happiness… building that friendship was a blessing. Now your absence aches, but every time the thought crosses my mind, it leaves me heavy
  9. Anuzzzzy

    ഓരോ സമയങ്ങൾ ❤️

    ആരുമില്ല എന്ന് തോന്നിയിരുന്ന സമയങ്ങളിൽ ആരൊക്കെയോ ഉണ്ട് എന്ന് തോന്നിപ്പിച്ചത് നിൻ്റെ വരവ് കൊണ്ട് ആണ്...❤️
  10. Anuzzzzy

    ഓർമ്മകൾ!

    Ohooo
  11. Anuzzzzy

    ഓർമ്മകൾ!

    Uvvaaa uvve
  12. Anuzzzzy

    Still such love exist??

    I believe in love that feels like a story written for us—a love that’s patient, kind, and transformative. I want to be truly loved, not just admired, and to give the same in return. Do you believe such love still exists?
  13. Anuzzzzy

    കഴിയില്ല!

    നീയാണ് എന്റെ ഹൃദയത്തിന്റെ ഓരോ കോണിലും ഉള്ളത്… പക്ഷേ ഒരിക്കലും നിന്നെ പൂർണ്ണമായി സ്വന്തമാക്കാൻ എനിക്ക് കഴിയില്ല.
  14. Anuzzzzy

    ഓർമ്മകൾ!

    അവസാനം ഒന്നും നടക്കാതെ രണ്ട് വഴിക്ക് പിരിയുമ്പോൾ, ബാക്കിയാകുന്നത് നെഞ്ചിലെരിയുന്ന ഓർമ്മകൾ മാത്രം!!!!
  15. Anuzzzzy

    ഒറ്റക്കായി..

    Mmmm‍♀️
Top