വായനോട്ടം എനിക്ക് ഒരു weakness ആണ്. ഒരു നേരമ്പോക്ക്
കറന്റ് ഇല്ല, അരണ്ട വെളിച്ചം, 5-10 team ഒരുമിച്ചുള്ള ഒരു ട്രക്കിങ്ങ് ക്യാമ്പ്. 7-8pm, ഡിന്നർ കഴിച്ചു ആൾകാർ സംസാരിക്കുന്നു, ഉറങ്ങാൻ പോകുന്നു.
അപ്പോളാണ് 6 അടി ഉയരം നല്ല fitbody ഉള്ള, ചുരുണ്ട മുടി ഉള്ള അവനെ കാണുന്നത്. അവന്റെ team അവന്റെ...