• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. syeddee

    Smile❤️

    "A smile is a curve that sets everything straight❤️
  2. syeddee

    Friendships❤️

    True friends are never apart, maybe in distance but never in heart.❤️❤️❤️
  3. syeddee

    സായാഹ്നം❤️

    മഴപെയ്തുതെളിഞ്ഞൊരാനീലാകാശം തെങ്ങോലകൾക്കിടയിൽവ്യക്തമായി, ആനേരംസൂര്യൻപടിഞ്ഞാറ് മടക്കയാത്രയിൽവ്യാപൃതനായി. ചെടികളിൽമെല്ലെതട്ടിതഴുകി,ഒരുതണുത്തകാറ്റ് അടുത്തെത്തി,മനോഹരമായഓർമ്മകൾനൽകി ഒരുസായാഹ്നംകൂടികടന്നുപോയി..❤️❤️
  4. syeddee

    ഇരുട്ട്

    ദുർമരണപ്പെട്ട സ്വപ്നങ്ങൾ ഉടലുതേടി ഇറങ്ങുന്ന, പുരാതന രാത്രിയിലേക്കാണ് നാമൊരുമിച്ചു.. അവസാനമായി യാത്ര പോയത്!
  5. syeddee

    സൗഹൃദം❤️❤️❤️

    നിന്റെ സൗഹൃദത്തെ ഞാൻ ഒന്നിനോടും ഉപമിക്കാൻ ഇഷ്ട‌പ്പെടുന്നില്ല . കാരണം .. ആ സൗഹൃദവും സ്നേഹവും നിന്നിലല്ലാതെ മറ്റൊരാളിലും ഞാൻ കാണുന്നില്ല ...❤️❤️❤️
  6. syeddee

    പ്രണയം❤️❤️❤️❤️

    എഴുതിയ ഒരു വരിയെക്കാൾ പ്രണയം തുളുമ്പുന്ന നൂറുവരികളുണ്ട് മനസ്സിൽ, നിന്നെക്കുറിച്ചു ഓർക്കുമ്പോൾ❤️❤️❤️❤️
  7. syeddee

    New here ,am really excited to join

    am really excited to join here, i have been using zozo for last 6 months, looking forward to make some good connections with you guys❤️
Top