• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Galaxystar

    ഒന്നിരുന്നാൽ ....

    ഒന്നിരുന്നാൽ .... ഒത്തിരി കാര്യങ്ങൾക്ക് ഉത്തരം മുട്ടുന്നപോലെ . ഒന്നിരുന്നാൽ ...... ചിന്തകൾക്ക് കനം വയ്ക്കുന്ന പോലെ . ഒന്നിരുന്നാൽ പിന്നെ .... പിന്നിലേയ്ക്ക് ഓർമ്മകൾ അള്ളിപ്പിടിച്ചു പടർന്നിടങ്ങി മുള്ളു കൊള്ളിച്ച് കാടുകയറുന്ന പോലെ . ഒന്നിരുന്നാൽ ..... ഒന്നിനു കൊള്ളാത്തതു പോലെ...
  2. Galaxystar

    ഒറ്റപ്പെടുന്നത്

    ഒറ്റപ്പെടുന്നത്എപ്പോഴാണ്? നിങ്ങൾ ഒറ്റപ്പെടുന്നത് എപ്പോഴാണ്? അമിതമായി ആരെയോ പ്രണയിക്കുമ്പോൾ ആകും നാം ഒറ്റപ്പെടുന്നത്. അവരിൽ നിന്നുള്ള മൗനങ്ങളും ആകാം.. വേർപിരിഞ്ഞു പോയ ആ പ്രണയത്തിൽ നമ്മൾ തരിശായി മാറിയേക്കാം.. അതെ ഇടിയോടു കൂടിപെരുമഴ പെയ്യുമ്പോൾ അവൾ ഒറ്റപെടാറുണ്ട് കുട്ടിക്കാലത്തേ തുടങ്ങിയ...
  3. Galaxystar

    ഓർമ്മപ്പുസ്തകം

    പഴയ ഒരു ദിനപ്പതിപ്പിന്റെ മഞ്ഞപ്പട്ടിനുള്ളിൽ നീ ചിരിച്ചിരിക്കുന്നു ഇന്നും പുതുതായി കാലം പൊളിച്ചെറിഞ്ഞ ചെറിയ ചില നിമിഷങ്ങൾ എന്നിൽ സൂക്ഷിച്ചവ നിധിപോലെ തിളങ്ങുന്നു.. നമ്മൾ രണ്ടുപേരും മറന്നെന്നു കരുതിയ ആ വഴിയരികിൽ ഓർമ്മകൾ ഇന്നും നമ്മളെ കണ്ടെത്തുന്നു നീ ഇല്ലാത്ത ദിവസങ്ങളിൽ നിന്നോട് ചേർത്ത് വെച്ച...
  4. Galaxystar

    ശലഭങ്ങൾ

    വർഷത്തിലൊരുനാൾ നഗരത്തിൽ വർണ്ണങ്ങളുടെ വസന്തം വിരുന്ന് വരും. വർണ്ണങ്ങൾ നഗരത്തിൽ പെയ്തിറങ്ങും. നഗരവാസികൾ വർണ്ണശലഭങ്ങളായി, പാറി നടക്കും. അപരിചിതത്വത്തിന്റെ സീമകൾ മാഞ്ഞു പോകും. മൈത്രിയുടെ ഒരായിരം ചിറകുകൾ മുളയ്ക്കും. വിദൂരനഗരത്തിൽ നിന്ന് വർണ്ണങ്ങളിലാറാടി അവൻ പാറിപ്പറന്ന് വരും. വിടർന്ന കണ്ണുകളുമായി...
  5. Galaxystar

    പിണക്കം.

    അന്യരായ് മാറുന്നു നമ്മള്‍ അന്യോന്യമിങ്ങനെ തര്‍ക്കിച്ചുനില്‍ക്കുമ്പോള്‍ അന്ധരായ്‌ മാറുന്നു നമ്മള്‍ ! ചിന്തയില്‍ തേനൂറും കാലം ചിന്തിച്ചതില്ലല്ലോ ചായങ്ങള്‍ മങ്ങുന്ന ചിന്തകളുണ്ടാകുമെന്ന് ! ഒന്നെത്തി നോക്കാത്തതെന്തേ ഒന്നിച്ചിരുന്നന്നു പങ്കിട്ടസ്വപ്‌നങ്ങള്‍ ഒന്നോര്‍ത്തു നോക്കാത്തതെന്തേ ? ദീപമായ്...
  6. Galaxystar

    Passion’s Dream

    In a field of dreams cloaked in a velvet dark Lovers meet in a passionate embrace Moonlight slips softly through shifting shadows Creating magic in this momentous place Two hearts beat with a rhythm fierce and strong A deep connection sparking passion’s flame A kiss born in desire’s heated...
  7. Galaxystar

    Conflict

    Conflict in a relationship is not a sign of weakness , nor does it mean that love has failed; rather, it is a natural part of two people learning to live, love, and grow together. No matter how smooth the start of a relationship may be, no matter how much laughter and harmony fill the early...
  8. Galaxystar

    സൗഹൃദം....

    ഹൃദയതാളങ്ങളെ മനസ്സിലാക്കുന്നൊരീ .. കുളിർതെന്നലായി വരും സൗഹൃദങ്ങൾ ... സാന്ത്വന സ്പർശമായ് ചാരെയണയുമ്പോൾ ഭാഗ്യമീജന്മവും ജീവിതവും.. രൂപവും ഭാവവും ഭാഷയുമില്ല വേറുകൃത്യങ്ങളേതുമില്ലാ .. അനുദിനം വളരുന്നോരാത്മ വിശ്വാസമായ് നിസ്വാർത്ഥ സ്നേഹത്തിൻ ദീപ്തിയായി മനസ്സിലെ നന്മകൾ പങ്കിട്ടുനൽകിടാം...
  9. Galaxystar

    ചാപല്യം.

    ഇടവഴികള്‍ ഇരുള്‍വഴികള്‍ ഇനിയുമെത്ര ദൂരം ഇതുവഴിയേ ഇവനണയേ ഇണങ്ങിടുന്നു പ്രായം നിറമനസ്സില്‍ നിറലിപികള്‍ നിറങ്ങള്‍ത്തുന്നിച്ചേര്‍ക്കേ നിറചിരിതന്‍ നിറഞൊറികള്‍ നിറച്ചുതന്നു മോഹം കവിളിണയില്‍ കളിചിരിതന്‍ കവിതപൂക്കുംന്നേരം കളമെഴുതും കവിഹൃദയം കളഭമഴ തേടും തിരവഴിയേ തിരികെവരാ- തൊഴുകിടുന്നു കാലം തികവണിയാ...
  10. Galaxystar

    ബാക്ക് ബെഞ്ച് ❤️❤️

    ബാക്ക്ബെഞ്ച് ക്ലാസ്സിന്റെ ഒടുവിലെ, ആൾത്തിരക്കൊഴിഞ്ഞ കോണിൽ, അതൊരു രാജ്യമായിരുന്നു, ഞങ്ങളുടെ മാത്രം ലോകം. ചോക്ക് പൊടി തീണ്ടാത്ത, നിയമങ്ങൾ ഇല്ലാത്തൊരിടം; അവിടെയിരുന്നു കണ്ട സ്വപ്നത്തിൻ മധുരം! ബ്ലാക്ക്‌ബോർഡ് മാഞ്ഞുപോം ദൂരത്തിൽ, പുസ്തകങ്ങൾ മറച്ചിട്ട്, കൊച്ചുകൊച്ചു രഹസ്യങ്ങൾ. പകുതി തിന്ന പൊതിച്ചോറിലെ...
  11. Galaxystar

    അകലം

    ശരിയാണ്, ചില ഓർമ്മകൾ തോരാതെ പെയ്യുന്ന മഴ പോലെയാണ്. നനയില്ലെന്ന് വാശി പിടിച്ച് നമ്മൾ ജനാലകൾ കൊട്ടിയടച്ചാലും, എവിടെനിന്നോ വീശുന്ന കാറ്റിൽ ആ നനവ് നമ്മുടെ കവിളുകളെ തൊടും. അപ്പോൾ തോന്നും, എത്ര ശ്രമിച്ചാലും ചില മനുഷ്യരെ അടർത്തിമാറ്റാൻ കഴിയില്ലെന്ന്. പലരും പറയും 'അകലം' എന്നത് കിലോമീറ്ററുകൾ...
  12. Galaxystar

    I Never Lost My Feelings For You

    I never lost my feelings for you and they never went away, They just lingered in the silence and it haunt me to this day, I tried to hide the aching just to bury what was true, But truth is it's hard to silence when my every thought is of you. I realized you didn’t want me not the way I hoped...
  13. Galaxystar

    Within The Eyes

    Within The Eyes Within the eyes the soul is found Dark or full of radiant light Tears flood the eyes in time of sorrow Sparkle when joy is shining bright Kept within these boundless orbs Secrets kept concealed A prudent wink may stem the tide Of something best left unrevealed Reflective...
  14. Galaxystar

    Alone at night.....

    Alone at night, when I can't sleep, I tell my problems to the moon, She is a gentle, soothing listener, As she shines her light into my room. She promised she will always be there, Even when she can't show up whole, Her presence is such a comfort, She warms and calms my soul. When everyone...
  15. Galaxystar

    നിങ്ങളെ കേട്ടിരിക്കുന്നതാരാണ്?

    നിങ്ങളെ കേൾക്കുന്നതാരാണ്? ആരും കേൾക്കാൻ ഇല്ലാത്ത അവളുടെ ഹൃദയത്തിൻ രഹസ്യങ്ങൾ കേൾക്കുന്നത് പൂവരശിൻ പൂക്കളായിരുന്നു., പിന്നെ തോട്ടുവക്കിലെ കൈതപ്പൂക്കളും.... അടയ്ക്കാക്കുരുവിയും സൂചിമുഖിയും അവളുടെ സ്വരത്തിനായി കാതോർത്തു കൊണ്ട് ബദാംമരത്തിൻ ചില്ലയിൽ ഇരുപ്പുണ്ടായിരുന്നു. പിന്നെ അവളെ കേൾക്കാൻ...
  16. Galaxystar

    മൗനപ്രയാണം ___________

    മൗനമേ നിന്നെ ഞാൻ പ്രണയിച്ചിരുന്നോ , ആ പ്രണയമെൻ നെഞ്ചിൽ നിറഞ്ഞിരുന്നോ.. കനവറ്റ നാളിലെൻ മുന്നിലായ് നീയും ഒരുമാത്രയറിയാതെ വന്നുനിന്നെന്നോ.. ഒരുനാളിൽ നീയെന്റെ ഹൃദയത്തുടികളായ് മെല്ലേത്തുടിച്ചു ചുടുചുംബനം തന്നോ.. ഒരുരാവിൽ നീയെന്റെയകതാരിനുള്ളിലായ് , ഒരുമുല്ലവല്ലി പോൽ ചുറ്റിപ്പടർന്നോ...
  17. Galaxystar

    ബന്ധങ്ങൾ

    ചിലപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടില്ലേ ചില വ്യക്തികളെ എന്തിനാണ് കണ്ടുമുട്ടിയതെന്ന്.? നിങ്ങൾ ആഴമായി സ്നേഹിച്ചിട്ടും സ്വന്തമാക്കാൻ സാധിക്കാതെ പോയ പ്രണയങ്ങൾ.. കുട്ടിക്കാലത്ത് നിങ്ങളെ സ്വാധീനിക്കുകയും ജീവിതം വഴിതിരിച്ചുവിടുകയും ചെയ്ത അധ്യാപകർ.. ചെവിയോടൊപ്പം ഹൃദയം കൊണ്ടും നമ്മളെ കേട്ട ഉറ്റ...
  18. Galaxystar

    EVERY HEART DREAMS OF

    As we are made aware of loves beauty By way of its movements through our hearts We are shown the power by which it flows As love is always what builds as it starts Builds ever brighter still as we continue to Come into surrender where love leads us all As we breathe in all that is beautiful...
  19. Galaxystar

    ചിലർ

    നമ്മൾ എത്ര അവഗണിച്ചാലും, എത്ര ദേഷ്യപ്പെട്ടാലും നമ്മെ വിട്ടുപോകാത്തവർ നമ്മൾ എത്ര വേദനിപ്പിച്ചാലും അതൊന്നും കാര്യമാക്കാത്തവർ നമ്മുടെ ഒരു സ്നേഹ വാക്കിനായി കാത്തിരിക്കുന്ന ചിലർ♥️♥️♥️ വിട്ടു പോകാൻ കഴിയാത്തതു കൊണ്ടു മാത്രം നമ്മെ ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന ചിലർ അവരോളം നമ്മെ...
  20. Galaxystar

    Would you stay?

    In our darkest moments, we do not seek solutions or advice. What we truly crave is human connection — a quiet presence, a gentle touch. It is through these simple gestures that we find our anchor when life feels too heavy to bear. Please, do not try to fix me. Do not take away my pain or push...
Top