• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. epicgirl

    ❤️

    നമ്മളിൽ കൂടുതൽ പേരും മറ്റുള്ളവരെ കേൾക്കുന്നത് മനസ്സിലാക്കാനല്ല മറുപടി പറയാൻ മാത്രമാണ് ഏറ്റവും ശ്രദ്ധിച്ചു ഉപയോഗിക്കേണ്ട ഒന്നാണ് വാക്കുകൾ അത് ഉപദേശമായാലും ഓർമ്മപ്പെടുത്തലായാലും അഭിനന്ദനമായാലും ഏതൊരു മനുഷ്യനെയും ഉയർത്താനും തളർത്താനും ആ വാക്കുകൾക്ക് സാധിക്കും ദയയുള്ള വാക്കുകൾ കേൾക്കാനും...
  2. epicgirl

    വഴിയകന്ന് പോയ കാലത്തിൻ്റെ ഓർമ്മയിൽ ❤️

    യാത്ര പോലും പറയാതെ പടിയിറങ്ങി പോയ ദിവസങ്ങളോട്.... പദചലനങ്ങൾ ഇല്ലാത്ത പിൻവാങ്ങലുകൾക്ക് കാത്തിരിക്കാൻ കഴിഞ്ഞിരുന്നില്ല. വഴിയേറെയും പിന്നിട്ട നേരങ്ങൾക്ക് ഇനി മടക്കമില്ലെന്ന തിരിച്ചറിവ് ഉള്ളം പൊളിക്കുന്നു. എങ്കിലും, സമ്മാനിച്ചത് ഒക്കെയും സന്തോഷങ്ങൾ ആയിരുന്നു.അനുഭവിച്ചറിഞ്ഞത് ജീവിതം ആയിരുന്നു.
  3. epicgirl

    സൗഹൃദമൊരു പ്രണയ കാറ്റായോ??

    ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുന്നതെപ്പോഴാണെന്ന് അറിയുമോ ? ഒരുപാട് കാലം നല്ല സുഹൃത്തുക്കൾ ആയിരുന്നതിന് ശേഷം രണ്ടിൽ ഒരാൾക്ക് അത് പ്രണയമായി മാറുമ്പോഴാണ് സുഹൃത്ത് എന്നാൽ സുഹൃത്ത് തന്നെയായിരിക്കണം അത് മനസ്സുമായുള്ള ചങ്ങാത്തം ആണ് പക്ഷേ അങ്ങനെ ഒരു പ്രണയം രണ്ടു പേർക്കും തോന്നുകയും അയാളില്ലാതെ...
  4. epicgirl

    അത്രമേൽ പ്രിയപ്പെട്ട ഒരാൾ

    മനസ്സിനെ ഭ്രമിപ്പിക്കും വിധം സ്നേഹം ചൊരിയുന്ന വാക്കുകളൊന്നും പരസ്പരം വെച്ചു നീട്ടിയിട്ടില്ല ഇതുവരെയും നമ്മൾ... ഓർമകളിലേക്ക് സ്വരുകൂട്ടി വെയ്ക്കാനായ് മധുരം പകരുന്ന നിമിഷങ്ങളൊന്നും പകർനെടുത്തിട്ടുമില്ല. എങ്കിലും നമുക്കറിയാം നമ്മൾ പ്രണയത്തിലാണെന്ന്...
  5. epicgirl

    സൗഹൃദം ❤️

    പേരിടാനാവാത്ത ആത്മബന്ധങ്ങളുടെ മനസ്സിൽ അലയടിക്കുന്ന തിരയ്ക്കുള്ളിൽ ഓർമകളുടെ സ്വർണ മത്സ്യങ്ങൾ പോലെ നമ്മളെ ചേർത്തുവച്ചിരുപ്പുണ്ടെന്ന് അറിയുന്നതൊരു സംതൃപ്തിയാണ്... സൗഹൃദവനിയിലെ മുല്ലവള്ളികളിൽ അഭ്രപുഷ്പങ്ങൾ പരത്തുന്ന സുഗന്ധം പോലെ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ്...ഒരു വാക്കിലൂടെ ഒരാളുടെ പരിഗണനയിൽ...
  6. epicgirl

    തണൽ

    അരികിൽ ഒരാൾ ഉള്ള് തൊടാനുണ്ടെങ്കിൽ മെല്ലെ അടഞ്ഞു പോകുന്ന വിഷമങ്ങളുണ്ട്..... തൊട്ടാവാടി പോലെ
  7. epicgirl

    ഈ നിമിഷം ❤️

    നമ്മൾ നമ്മളല്ലാത്ത ചില നിമിഷങ്ങളുണ്ട്...നമ്മൾ എന്തിനു അങ്ങനെയായി എന്ന് തോന്നുന്ന ചില നിമിഷങ്ങൾ... ചിലപ്പോൾ ഒറ്റക്കിരിക്കാനും ചിലപ്പോൾ ഒരുമിച്ചിരിക്കാനും തോന്നും നിമിഷങ്ങൾ... ഒരുപാട് ഇഷ്ടമുള്ള ഞാനും ഒരുപാട് വെറുക്കുന്ന ഞാനും എന്നിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിയുന്ന ചില നിമിഷങ്ങൾ❤️ അപ്പോൾ ശരി ഞാൻ...
  8. epicgirl

    Hai all...

    ‍♀️
Top