• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. S

    മനസ്സിലാക്കിയാൽ ....uffff....

    എന്നെയൊന്ന് മനസ്സിലാക്കിയെങ്കിൽ എന്നു ഒരിക്കലെങ്കിലും കൊതിക്കാത്ത മനുഷ്യർ ഇല്ല...എവിടെയായാലും...എനിക്കിങ്ങനെയുള്ള മൃദുല വികാരങ്ങൾ ഒന്നുമില്ല എന്നു ഭാവിക്കുന്നവരും അങ്ങനെ ആയവരും എപ്പഴൊക്കെയൊ ശെരിയായി മനസ്സിലാക്കപ്പെടാതെ പോയതിന്റെ പരിഭവം പേറുന്നവരാണ്. ശെരിയായി മനസ്സിലാക്കുന്നതും...
  2. S

    ഇഷ്ടം..

    എടോ എനിക്ക് തന്നെ ഇഷ്ടമാണ്...ഇഷ്ടമെന്നു പറഞ്ഞാൽ അത് പൂർണമാവില്ല..അതു പൂർണമാക്കാൻ വാക്കുകളില്ല..ഒരിക്കലും അത് എനിക്ക് പറഞ്ഞു ഫലിപ്പിക്കാൻ ആവില്ല....അങ്ങനൊരു ഫീൽ ആണത്...
  3. S

    Zozooooo

    എന്റെ ഒരിതു വച്ച് ഇവിടെ 99.9999% പേരും ആരെന്നോ എന്തെന്നോ അന്യോന്യം അറിയാത്തവരാണ് (അന്തർധാര ശെരിക്കും പിടികിട്ടാത്തോണ്ട് ബാക്കി 0.0001 % ഒഴിവാക്കി ..അല്ലേലും കണക്കിലെ കളികളിൽ ഇത്രയും ചെറിയ അളവിനു വലിയ പ്രാധാന്യമില്ലല്ലോ..)എല്ലാം nick വച്ചുള്ള കളികൾ..സ്നേഹം ഫ്രണ്ട്ഷിപ് എല്ലാം ആണ്..ആണോന്ന് ഒന്നുടെ...
  4. S

    തെറ്റ്‌. ..

    ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതും ഉൾക്കൊണ്ട രീതിയുടെ അടിസ്ഥാനത്തിലുള്ള വിശ്വാസങ്ങളാണ് നമ്മുടെ ശെരികൾ. .അതിനപ്പുറത്തെല്ലാം തെറ്റുകൾ..തെറ്റുകളെല്ലാം തെറ്റുകളാണോ...(കള്ള് കഞ്ചാവ് ഒന്നും അടിച്ചിട്ടില്ല ...അങ്ങനെ ചോയിക്കണ്ട..)
Top