• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Search results

  1. Rachel

    Resilience

    ആകാശത്തോളം വാശിയാണ് അവൾക്കെന്ന് പറഞ്ഞവരാരും... ഭൂമിയോളം ക്ഷമിക്കുന്ന അവളെ കണ്ടില്ല... സ്വന്തം സങ്കടങ്ങളും ദേഷ്യവുമെല്ലാം ഉള്ളിൽ ഒതുക്കി... സ്വയം ആശ്വാസം പറഞ്ഞ് ശീലമായി അവൾക്കിന്ന്....
  2. Rachel

    അയാൾക്ക് വേണ്ടത് സ്നേഹമായിരുന്നു അതയാൾ നേടിയെടുക്കുകയും ചെയ്തു.

    ഒപ്പമിരുന്ന് ആദ്യം എന്റെ നേരങ്ങളെ സ്വന്തമാക്കി. മെല്ലെമെല്ലെ ഹൃദയത്തിലേക്കും കടന്നു. അയാളെ ഒളിപ്പിച്ചു വെച്ച ഹൃദയത്തിലെ മനോഹരമായൊരിടത്ത് കുത്തിയും കുഴിച്ചും സ്നേഹത്തിന്റെ നീരുറവ ഉണ്ടാക്കിയെടുത്തു. ആവോളം സ്നേഹം അതിൽ നിന്നും അയാൾ കോരികുടിച്ചു. ഇനിയൊരാൾക്കും കടന്നു വരാൻ കഴിയാത്ത വിധം ചുറ്റും...
  3. Rachel

    പറ്റിക്കലും പറ്റിക്കപ്പെടലും

    പത്താം ക്ലാസ്സിലും പ്ലസ് two യിലും full A+ കിട്ടുന്നവർക്കാണ് ജീവിത വിജയം എന്ന് പറഞ്ഞ് ടീച്ചർ പറ്റിച്ചു.. മരിച്ചാലും മറക്കില്ലെന്ന് പറഞ്ഞ്, കാലങ്ങൾക്കിപ്പുറം ഒന്നോർക്കുക പോലും ചെയ്യാതെ കൂട്ടുകാരും പറ്റിച്ചു..! നിന്നെ മാത്രം ആണ് ആത്മാർത്ഥമായി സ്നേഹിക്കുന്നത്, വേറെ ആരുടേയും പിറകേ പോവില്ല, എന്നും...
  4. Rachel

    സ്നേഹംകൊണ്ട് പറ്റിക്കപ്പെട്ടമനുഷ്യരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..?

    സാഹചര്യം കൊണ്ട് പടിയിറങ്ങേണ്ടി വന്ന മനുഷ്യരെക്കുറിച്ചല്ല പറ്റിക്കപ്പെടുകയാണെന്ന് അറിയാതെ നിങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയ മറ്റെന്തിനേക്കാളും നിങ്ങളെ സ്നേഹിച്ച വിശ്വസിച്ച് പറ്റിക്കപ്പെട്ട മനുഷ്യരെക്കുറിച്ച് ..? മനുഷ്യൻ എങ്ങനെയാണ് അവൻ ആഗ്രഹിക്കുന്ന പോലെ സ്നേഹം കിട്ടിയാൽ മറ്റെന്തിനേക്കാളും അവനാ...
  5. Rachel

    തുടക്കത്തിലേ ആവേശത്തിൽ ആരെയും പ്രിയപ്പെട്ടതാക്കരുത്

    Time changes, People Changes. മാറ്റങ്ങൾക്ക് വിധേയരാണ് നമ്മൾ മനുഷ്യർ. ഇന്ന് ഒരാൾ എങ്ങനെയാണോ അതുപോലെ തന്നെ നാളെയും ആവണമെന്നില്ല. കാലം മാറും, സാഹചര്യം മാറും, സ്വഭാവം മാറും, അപ്പോൾ മനുഷ്യനും മാറും. പക്ഷേ പ്രീയപ്പെട്ടതെന്നു കരുതി ചേർത്ത് പിടിച്ച മനുഷ്യരൊക്കെ ഒരുനാൾ പെട്ടെന്ന് അങ്ങ് മാറുമ്പോൾ, നമ്മളിൽ...
  6. Rachel

    ഒരാളെ ഇല്ലാതാക്കാൻ ഏറ്റവും എളുപ്പമായ മാർഗം എന്താണെന്നറിയുമോ?

    ആദ്യം നിങ്ങൾ അവരെ സ്നേഹിക്കുന്നു എന്ന തോന്നൽ അവരിൽ ജനിപ്പിക്കുക. എന്നും ഒപ്പം കാണും എന്ന വിശ്വാസം അവരിൽ ഉണ്ടാക്കിയെടുക്കുക.. അങ്ങനെ അന്ധമായി അവർ നിങ്ങളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും എന്ന് ഉറപ്പായാൽ, പതിയെ നിങ്ങൾ അവരിൽ നിന്നും മുന്നോട്ട് നടക്കുക. മുന്നിൽ നിങ്ങളുണ്ടെന്ന ധൈര്യത്തിൽ അവർ...
  7. Rachel

    ഒറ്റയ്ക്ക് ആയിരുന്നു നല്ലത്

    ഒറ്റയ്ക്കാക്കില്ല എന്ന് പറഞ്ഞു പോയ മനുഷ്യരാണ് അധികവും. പിന്നീട് എന്തിനാണ് ഒറ്റയ്ക്ക് ആക്കിയതെന്ന് അറിയില്ല. പിന്നീട് എപ്പോഴൊക്കെയോ ആരൊക്കെയോ ചോദിച്ചു ഒറ്റയ്ക്ക് ആണോന്ന്. അല്ല എന്ന് തന്നെ ഉത്തരം പറഞ്ഞു. എങ്ങനെ ഒറ്റയ്ക്ക് ആവും. ഓർമ്മകൾ നീർ കുമിള പോലെ പൊന്തുന്നവയാകുമ്പോൾ. എന്നാലും ഇപ്പോൾ തോന്നുന്നു...
  8. Rachel

    End Of The Day മനുഷ്യർക്ക് മനുഷ്യർ വേണം

    ഒറ്റയ്ക്കവാതിരിക്കാനുള്ള ശ്രമങ്ങൾ, ദുഃഖത്തോടുള്ള ചെറുത്ത് നിൽപ്പുകൾ ഇവ നിറയുന്നതാണ് ജീവിതമെന്ന് തോന്നുന്നു. അവിടെ ഓരോ മനുഷ്യനും ഒരു breaking point ഉണ്ട്. അതിനുമപ്പുറം അയാളെങ്ങനെ താങ്ങാനാണ്. വലിയ ദൂരം ജീവിതം മുന്നിലുണ്ടായിട്ടും മടുത്ത് കൊണ്ട് ചിലർ യാത്ര അവസാനിപ്പിക്കുന്നത് കാണുമ്പോൾ...
  9. Rachel

    സ്നേഹത്തെ പേടിയാണ്

    ജീവിതത്തിൽ നമ്മളെ മറന്നിട്ടു പോകുന്നവരെയൊക്കെ ഇന്ന് പേടിയാണ്... സ്നേഹം കാട്ടുന്നവരെ പേടിയാണ്... ചേർത്തു പിടിക്കുന്നവരെ പേടിയാണ്... ആരുമില്ലാത്ത നേരത്ത് കൂട്ടിരിക്കുന്നവരെ പേടിയാണ്... കൂട്ടിന് വിളിക്കുന്നവരിലേക്ക് അഭയം തേടി, അവരെ മാത്രം ആശ്രയിച്ചു പോയാലോ എന്ന് പേടിയാണ്... വന്നു കയറുന്നവരൊക്കെ...
  10. Rachel

    മടുത്തു തുടങ്ങുമ്പോൾ

    തിരക്കാണെന്നും പിന്നെ ഇല്ലാത്ത എസ്ക്യൂസ്‌കളും പറഞ്ഞ് മാറ്റി നിർത്തും... പിന്നീട് നമ്മളോടുള്ള സംസാരം കുറയും... മെസ്സേജുകൾക്ക് reply നോക്കി നിങ്ങൾ മരണപ്പെട്ടാലും അവർ അറിയാതാവും... നിങ്ങളെ അവഗണിക്കുകയും എല്ലാം ഓവറാണെന്ന് പറഞ്ഞ് തകർക്കാൻ ശ്രമിക്കുകയും ചെയ്യും...നിങ്ങളുടെ വേദന അവർ അറിയാത്ത പോലെ...
  11. Rachel

    നിങ്ങൾ ആരുടെയെങ്കിലും option ആയിട്ടുണ്ടോ...?

    "Don't settle for being someone's sometimes." - Tony Gaskins ഒരു മനുഷ്യന് നേരിടാവുന്നതിലും അനുഭവിക്കാവുന്നതിലും ഏറ്റവും വലിയ വേദനകളിൽ ഒന്ന് അയാൾ ഒരാളുടെ 'ഓപ്ഷൻ" മാത്രമാവുക എന്നതാണ്.. ചിലരുടെ ജീവിതത്തിൽ 'അവൾ അല്ലെങ്കിൽ ഇവൾ" /"അവൻ അല്ലെങ്കിൽ ഇവൻ" എന്ന ഓപ്ഷനുകളിൽ മാത്രമായി നമ്മൾ നിലനിൽക്കുക...
  12. Rachel

    Overthinker ആയ ഒരാളെ നിങ്ങൾ സ്‌നേഹിക്കുമ്പോൾ

    ഒരു overthinker നെ സ്നേഹിക്കുന്നതിനെ കുറിച്ച് നിങ്ങളോട് പറയട്ടെ... അവരെക്കുറിച്ച്, ഭൂരിഭാഗം ആളുകൾ കാണാതെ പോകുന്ന ഒരു സത്യമുണ്ട്. അവരുടെ "അധിക ചോദ്യങ്ങൾ" എന്നത് യഥാർത്ഥത്തിൽ ഒരു ചോദ്യം മാത്രമല്ല. അത് അവരുടെ ഉള്ളിലെ ഭയമാണ്. നിനക്ക് എന്നോട് ദേഷ്യമുണ്ടോ എന്ന് അവർ നൂറാമത്തെ തവണ ചോദിക്കുമ്പോൾ...
  13. Rachel

    The Love That Taught Me

    (This poem was born in April, during a time of emotional conflict and silent heartbreak. It remained unpublished then — held back at the request of the person it spoke of, someone who returned with apologies, promises, and hopes of patching things up. For a while, I believed again… only to...
  14. Rachel

    Love? Or Just a Game?

    Not all love is the same… but I truly hope this kind never finds its way back into my life.
  15. Rachel

    Happiness Looks Good

    (Wrote this in March and held onto it like a soft whisper to myself. Now, as I post the final piece, I know this is more than just an ending—it’s a beginning I chose. Here's to healing, growing, and writing new stories — with or without another's hand to hold.) This isn’t about a perfect life...
  16. Rachel

    Bougainvillea

    Bougainvillea blooms, delicate and bright, Fleeting beauty, memories take flight, Petals drop, like tears from above, Longing remains, a labor of love. In the garden of memories, we roam, Bougainvillea's beauty, forever in our home, A symbol of love, that time can't erase, A memory that...
  17. Rachel

    പുതിയ ജീവിതം, പഴയ ഓർമ്മകൾ ~3

    Moving forward from the ruins of hope, this chapter is about picking up the pieces and learning that sometimes, love must begin within ourselves. It’s about letting go, healing, and choosing peace over pain. കുറച്ചു നാളുകൾക്ക് ശേഷം അവൾക്ക് അവിടെ ഇപ്പൊ ഉള്ളതിൽ ഏറ്റവും പ്രിയപ്പെട്ട , അവൾക്ക്...
  18. Rachel

    പുതിയ ജീവിതം, പഴയ ഓർമ്മകൾ ~2

    Continuing from Part 1... This chapter holds the weight of realization and self-love. Some stories aren’t meant to be fairy tales—but they teach you everything you need to grow. He always said his words are filled with love for her. പക്ഷെ ആ വാക്കുകൾ കൊണ്ട് തന്നെ അവൾക്ക് മുറിവേല്ക്കും എന്ന് അവൾ...
  19. Rachel

    പുതിയ ജീവിതം, പഴയ ഓർമ്മകൾ ~ 1

    (Wrote this in March, but was on a break and unsure whether to post it. It stayed in my notes for a while… until today, while cleaning them up, I felt like it needed a space to exist. Maybe as a self-reminder, maybe to just let it go) ജനിച്ചത് നഗരത്തിൽ ആണെങ്കിലും കുറച്ചു വർഷം കഴിഞ്ഞ് അവളെ...
  20. Rachel

    Faded Love Tunes

    Songs that echo my heart's journey through love, heartache and healing.
Top